തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/അക്ഷരവൃക്ഷം/പതറിടാതെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tvhs32023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പതറിടാതെ പോരാടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പതറിടാതെ പോരാടാം

'ഞാൻ എന്ന ചിന്തയിൽ നിന്ന് നീ
മാറുക മനുഷ്യ..

നിന്റെ സ്വാർത്ഥതയെ നീ വെടിയുക !

നാം ഒന്നായി പൊരുതും ഈ മഹാമാരിയോട്

പതറിടാതെ നാം ഒന്നായി പോരാടുക...

അതിജീവിക്കും നാം ഈ വിപത്തിനെ !

തളരാതെ പോരാടുക
വിജയം നിശ്ചയം !

സയോണ സാബു
10 A തിരുവള്ളുവർ ഹൈസ്കൂൾ മുട്ടപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത