തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/അക്ഷരവൃക്ഷം/പതറിടാതെ പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പതറിടാതെ പോരാടാം

'ഞാൻ എന്ന ചിന്തയിൽ നിന്ന് നീ
മാറുക മനുഷ്യ..

നിന്റെ സ്വാർത്ഥതയെ നീ വെടിയുക !
നാം ഒന്നായി പൊരുതും ഈ മഹാമാരിയോട്
പതറിടാതെ നാം ഒന്നായി പോരാടുക...
അതിജീവിക്കും നാം ഈ വിപത്തിനെ !

തളരാതെ പോരാടുക
വിജയം നിശ്ചയം !

സയോണ സാബു
10 എ തിരുവള്ളുവർ ഹൈസ്കൂൾ മുട്ടപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത