തിരുവങ്ങൂർ യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16361 (സംവാദം | സംഭാവനകൾ)
തിരുവങ്ങൂർ യു പി എസ്
വിലാസം
കൊയിലാണഡി തിരുവങ്ങൂർ യു പി സകൂള്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കൊയിലാണഡി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201716361




................................

ചരിത്രം

തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം

          അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ.വിദ്യാഭ്യാസ രേഖകളിൽ തിരുവങ്ങൂർ യു പി സ്കൂൾ എന്നാണെങ്കിലും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഈ വിദ്യാലയം കീക്കോത്ത് സ്കൂളാണ് . പുത്തൻവളപ്പ് എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.വിദ്യാലയം നിൽക്കുന്ന സ്ഥലം റവന്യു രേഖകളിൽ തിരുവങ്ങൂർ അംശത്തിലായതു കൊണ്ടാണ്  പൂക്കാട് സ്ഥിതി ചെയ്തിട്ടും  വിദ്യാലയത്തിന് തിരുവങ്ങൂർ യു പി സ്കൂൾ എന്ന് പേര് വരാൻ കാരണം.ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തു മലബാറിൻറെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ചേമഞ്ചേരി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആകൃഷ്ടരായി നിരവധി ചെറുപ്പക്കാർ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സംഘടിച്ചു .ഭരണകൂടത്തിന്റെ ചൂഷണങ്ങൾക്കെതിരായ  തീപ്പന്തം അറിവിന്റെ തിരിനാളമാണെന്ന തിരിച്ചറിവിൽ നിന്ന് പ്രദേശത്തെ  പ്രമാണി കുടുംബാംഗങ്ങളും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കിഴക്കോത് ചന്തുക്കുട്ടിനായരും അനുജൻ കൃഷ്ണൻ നായരും സ്വന്തം വീട്ടുവരാന്തയിൽ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചു അതാണ് ഇന്ന് കാണുന്ന തിരുവങ്ങൂർ യു പി സ്കൂൾ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. O V Swamikkuttimaster
  2. P Rghavan master
  3. T Balakrishnan master
  4. P Narayanan master

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=തിരുവങ്ങൂർ_യു_പി_എസ്&oldid=316806" എന്ന താളിൽനിന്ന് ശേഖരിച്ചത്