"താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 31: വരി 31:
| പ്രധാന അദ്ധ്യാപകന്‍= സര്‍നില്‍,     
| പ്രധാന അദ്ധ്യാപകന്‍= സര്‍നില്‍,     
| പി.ടി.ഏ. പ്രസിഡണ്ട്=  പി. വി. നൊഷാദ്  
| പി.ടി.ഏ. പ്രസിഡണ്ട്=  പി. വി. നൊഷാദ്  
| സ്കൂള്‍ ചിത്രം=thajululoom.jpg. ‎|  
| സ്കൂള്‍ ചിത്രം= ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '= നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '= നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

15:48, 12 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

താജുൽ ഉലൂം എച്ച് എസ് എസ് വളപട്ടണം
വിലാസം
കണ്ണൂര്‍
സ്ഥാപിതം11 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്
അവസാനം തിരുത്തിയത്
12-12-2009Thajululoom



കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം പഞ്ചായത്തിലെ വളപട്ടണത്തായി സ്ഥിതി ചെയ്യുന്ന ഒരു അണഎയ്ഡഡ് വിദ്യാലയമാണ് താജുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി സ്കൂള്‍. വളപട്ടണം മുസ്ലിം വെല്‍ഫെര്‍ അസൊസിയെഷന്‍ 1983 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1983 മാര്‍ചില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളപട്ടണം മുസ്ലിം അസൊസിയെ ഷനാന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. ഇബ്രാഹിം മാസറ്റര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. 1983 -ല്‍ലോവര്‍ പ്രൈമറി സ്കൂളായും 2004 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2001-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കൂട്ടി ഒരു വലിയ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ ഒരു എജുസാറ്റ് തീയറ്ററും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വളപട്ടണം മുസ്ലിം വെല്‍ഫെര്‍ അസൊസിയെഷന്‍ ആണ്. ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍, മറ്റു സാമൂഹ്യ സഥാപനങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അബദുള്‍ സത്താര്‍ ഹാജി മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ സര്‍നില്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ അമ്രതവല്ലിയുമാണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇബ്രാഹിം മാസ്റ്റര്‍ , കെ. കെ . പദ്മനാഭന്‍, ക്രിഷ്ണന്‍ മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.