തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 12 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ths18064987 (സംവാദം | സംഭാവനകൾ) (NEW PICTURE)
തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം
വിലാസം
ANGADIPPURAM
സ്ഥാപിതം18 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ല്ളീഷ്
അവസാനം തിരുത്തിയത്
12-07-2017Ths18064987



ചരിത്രം

വള്ളുവനാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അങാടിപ്പുറം ഗ്രാമത്തില്‍ യശശരീരനായ ശ്രീ. എ ആര്‍ രാമലിംഗ അയ്യര്‍ എഴുത്തുപള്ളിക്കൂടമായി 1905 ല്‍ സമാരംഭിച്ച വിദ്യാലയമാണു പില്‍ക്കലത്ത് തരകന്‍ എലമെന്റ്റി സ്കൂള്‍ ആയും, തരകന്‍ ഹയര്‍ എലമെന്റ്റി സ്കൂള്‍ ആയും തരകന്‍ ഹൈ സ്കൂള്‍ ആയും വളര്‍ന്നു വികസിച്ചത്.

ഭൗതികസൗകര്യങ്ങള്‍

ഹെഡ്മാസ്റ്റര്‍ ശ്രീ സാബു ജോസഫ് വിദ്യാര്‍ത്ഥിയെ അനുമോദിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മാനേജര്‍ : ശ്രീ. വി. കെ. വേണുഗോപാലന്‍

മുന്‍ സാരഥികള്‍

11 ശ്രീ
10 ശ്രീ.
9
8
7
6
5
4 ശ്രീ
3 ശ്രീ സി.പി. കേശവതരകന്‍
2 ശ്രീ നംബുതരകന്‍,
1 എ. ആറ്. രാമലിംഗയ്യര്‍
xxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

, , ടി. ക്രിഷ്ണന് നായര്‍, വി.കെ. പരമനഛന്‍, വി.കെ ശിന്നമാളുനങ പി.വി.കെ. എഴുത്തച്ചന്‍, കെ. ജയന്തന്‍ നംബൂതിരി , കെ. ശൂലപാണി വാരിയര്‍, എസ്. രാമചന്ദ്രന്‍, എം. പി. നീലകണ്ടന്‍ നംബൂതിരി , കെ.കെ. കുമാരന്‍, എ. സുഭദ്ര, എ. ആര്‍. ഫ്രാന്‍സിസ് , എ.സി. സുരേന്ദ്രന്‍ രാജ, കെ.സി. രവീന്ദ്രനാഥന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ. എ. അപ്പാദുരൈ

നന്ദനാര്‍ എന്ന പി.സി. ഗോപാലന്‍

പ്രൊഫ: സി.പി. കെ. തരകന്‍

കെ. ബാലക്രിഷ്ണന്‍ നായര്‍

എം.പി. മുരലീധര മേനൊന്‍

എം.പി. ഗോവിന്ദ മേനൊന്‍

എം.പി. ഭാസ്കരമേനൊന്‍

എം.പി. കരുണാകര മേനൊന്‍

ഡോ. കെ.പി. കരുണാകരന്‍

ഡോ. എം.കെ. സുബ്രമണ്യന്‍

വി.വി. അചുണ്ണി

പി.സി. പരമേശ്വരന്‍

വി.കെ. ബാലചന്ദ്രന്‍

സി.ടി. ബാലചന്ദ്രന്‍

കലാമണ്‍ഡലം നംബീശന്‍ കുട്ടി

സദനം വാസുദേവന്‍

പി.സി. അരവിന്ദന്‍

I

വഴികാട്ടി

{{#multimaps:10.979806,76.206574| zoom=12| width=800px}}