ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:56, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ദിനാചരണങ്ങളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗണിത പ്രവർത്തനങ്ങളും സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

  • ജൂൺ 28 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെർഫെക്ട് നമ്പർ ഡേ ദിനത്തിൽ ഗണിത ക്വിസ് നടത്തി.
  • ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22 പൈ അപ്രോക്സിമേഷൻ ഡേ ആഘോഷം നടത്തി.