ഡി ബി എച്ച് എസ് എസ് തകഴി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ambily R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡി ബി എച്ച് എസ് തകഴ്ത്തി

ജൂനിയർ റെഡ് ക്രോസ്സ്

പുതിയ യുവതലമുറയിൽ മാനുഷിക മനോഭാവം വളർത്തിയെടുക്കുവാൻ ജൂനിയർ റെഡ് ക്രോസ്സിനു സാധിച്ചിട്ടുണ്ട് .തകഴ്ത്തി സ്കൂളിൽ വളരെ മികച്ച രീതിയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത് .ഇത് ജ്യോതിസ് ടീച്ചറിന്റെ നേതൃത്വത്തിലാണ് നടക്കുന്നത് .