"ഡി.പോൾ ഇ.എം.എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: 250px 1995 ല്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ കീഴില്‍ ഫാ.ജ…)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:DE PAUL EMHSS.jpg|250px]]
{{prettyurl|DE PAUL EMHSS ANGAMALLY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PHSSchoolFrame/Header}}
{{Infobox School
| സ്ഥലപ്പേര്= അമ്കമാലി
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്=
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം=
| സ്കൂൾ വിലാസം=അമ്കമാലി പി.ഒ, <br/>ആലുവ
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്കമാലി
| ഭരണം വിഭാഗം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂൾ ചിത്രം=DE PAUL EMHSS.jpg |  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}


1995 ല്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ കീഴില്‍ ഫാ.ജോസഫ് കരുമത്തിയുടെ ചിന്തയില്‍ രൂപംകൊണ്ട ഡീപോള്‍ സ്‌ക്കൂള്‍ ഇപ്പോള്‍ വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്നു.64 കുട്ടികളുമായി തുടങ്ങിയ സ്‌ക്കൂളില്‍ ഇന്ന് 2300 ല്‍ പരം വിദ്യാര്‍ത്ഥികളും 78 അദ്ധ്യാപകരും 35 അനദ്ധ്യാപകരും സ്‌ക്കൂളിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിക്കുന്നു.1997 ച്ച് 25 ന് ഫാ.ജോസ് വലിയ കടവില്‍ സ്‌ക്കൂളിന്റെ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.1999 ല്‍ വിദ്യാരംഗം ഡി.സി.എല്‍,കെ.സി.എസ്.എല്‍,ബാലജനസഖ്യം എന്നിവയ്‌ക്കെല്ലാം തുടക്കം കുറിച്ചു.2005 മേയ് 23ന് റവ.ഫാ.ടോമി പുന്നശ്ശേരി സ്‌ക്കൂളില്‍ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.2004 ല്‍ എസ്.എസ്.എല്‍.സി ആദ്യബാച്ച് നൂറു ശതമാനം വിജയവുമായി ഡീപോളില്‍ നിന്നും പടിയിറങ്ങി.തുടര്‍ന്നുള്ള എല്ലാ ബാച്ചും നൂറു ശതമാനത്തിന്റെ വിജയത്തിളക്കവുമായി സ്‌ക്കൂളിന്റെ അഭിമാനങ്ങളായി തീര്‍ന്നു.2005 ല്‍ ആരംഭിച്ച ഹയര്‍ സെക്കന്ററി വിഭാഗവും സ്‌ക്കൂളിന്റെ വളര്‍ച്ചയുടെ ഭാഗമായി കൊണ്ടിരിക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
2008 ഡിസംബര്‍ 29 ന് റവ.ഫാ വിന്‍സെന്റ് ചിറയ്ക്ക മണവാളന്‍ സ്‌ക്കൂളിന്റെ പ്രിന്‍സിപ്പലായി സ്ഥാനമേറ്റു.സ്‌ക്കൂളിന്റെ വളര്‍ച്ചയ്ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്കുമായുള്ള ഫാദറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധാര്‍ഹമാണ്.        പഠനരംഗത്തെന്നപോലെ കായികരംഗത്തും സ്‌ക്കൂളില്‍ വലിയ നേട്ടങ്ങള്‍ കൈവരുന്നു.തുടര്‍ച്ചയായിമൂന്നു വര്‍ഷത്തെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ഡീപ്പോള്‍ സ്‌ക്കൂള്‍ കരസ്ഥമാക്കി.സ്‌ക്കൂളില്‍ അരങ്ങേറിയ 1998 ലെ ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേള,2001 ല്‍ അരങ്ങേറിയ സബ് ജില്ലാ കലോത്സവം എന്നിവയിലെല്ലാം വിദ്യാര്‍ത്ഥികള്‍ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി.ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന സ്‌ക്കൂള്‍ മാഗസിനുകളില്‍ കലാപരവും വിജ്ഞാനപ്രദവുമായ നിരവധി സ്‌ക്കൂള്‍ അനുഭവങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു.2009 2010 ലെ സബ്ജില്ലാ ശാസ്ത്ര സാങ്കേതിക ഗണിത സാമൂഹ്യ പ്രവര്‍ത്തി പരിചയമേളക്കുള്ള എല്ലാ തയ്യാറെടുപ്പുകളും സ്‌ക്കൂളില്‍ അരങ്ങേറിക്കഴിഞ്ഞു.      സ്‌ക്കൂളിന്റെ വിജയത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന ഫാ.വിന്‍സെന്റ് ചിറക്ക മണവാളനും  സ്‌ക്കൂളിലെ അദ്ധ്യാപക അനദ്ധ്യാപക സമൂഹവും ,വിദ്യാര്‍ത്ഥികളും,ഞങ്ങളോടൊപ്പമുള്ള വിന്‍സെന്റ് ഡീപോളിന്റെ അനുഗ്രഹ വര്‍ഷവും സ്‌ക്കൂളിനെ വളര്‍ച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
 
 
== ആമുഖം ==
1995 ൽ വിൻസെൻഷ്യൻ സഭയുടെ കീഴിൽ ഫാ.ജോസഫ് കരുമത്തിയുടെ ചിന്തയിൽ രൂപംകൊണ്ട ഡീപോൾ സ്‌ക്കൂൾ ഇപ്പോൾ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്നു.64 കുട്ടികളുമായി തുടങ്ങിയ സ്‌ക്കൂളിൽ ഇന്ന് 2300 പരം വിദ്യാർത്ഥികളും 78 അദ്ധ്യാപകരും 35 അനദ്ധ്യാപകരും സ്‌ക്കൂളിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിക്കുന്നു.1997 ച്ച് 25 ന് ഫാ.ജോസ് വലിയ കടവിൽ സ്‌ക്കൂളിന്റെ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.1999 വിദ്യാരംഗം ഡി.സി.എൽ,കെ.സി.എസ്.എൽ,ബാലജനസഖ്യം എന്നിവയ്‌ക്കെല്ലാം തുടക്കം കുറിച്ചു.2005 മേയ് 23ന് റവ.ഫാ.ടോമി പുന്നശ്ശേരി സ്‌ക്കൂളിൽ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.2004 എസ്.എസ്.എൽ.സി ആദ്യബാച്ച് നൂറു ശതമാനം വിജയവുമായി ഡീപോളിൽ നിന്നും പടിയിറങ്ങി.തുടർന്നുള്ള എല്ലാ ബാച്ചും നൂറു ശതമാനത്തിന്റെ വിജയത്തിളക്കവുമായി സ്‌ക്കൂളിന്റെ അഭിമാനങ്ങളായി തീർന്നു.2005 ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗവും സ്‌ക്കൂളിന്റെ വളർച്ചയുടെ ഭാഗമായി കൊണ്ടിരിക്കുന്നു.
2008 ഡിസംബർ 29 ന് റവ.ഫാ വിൻസെന്റ് ചിറയ്ക്ക മണവാളൻ സ്‌ക്കൂളിന്റെ പ്രിൻസിപ്പലായി സ്ഥാനമേറ്റു.സ്‌ക്കൂളിന്റെ വളർച്ചയ്ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കുമായുള്ള ഫാദറിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധാർഹമാണ്.        പഠനരംഗത്തെന്നപോലെ കായികരംഗത്തും സ്‌ക്കൂളിൽ വലിയ നേട്ടങ്ങൾ കൈവരുന്നു.തുടർച്ചയായിമൂന്നു വർഷത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഡീപ്പോൾ സ്‌ക്കൂൾ കരസ്ഥമാക്കി.സ്‌ക്കൂളിൽ അരങ്ങേറിയ 1998 ലെ ഗണിതശാസ്ത്ര പ്രവർത്തി പരിചയമേള,2001 അരങ്ങേറിയ സബ് ജില്ലാ കലോത്സവം എന്നിവയിലെല്ലാം വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി.ഓരോ വർഷവും പുറത്തിറങ്ങുന്ന സ്‌ക്കൂൾ മാഗസിനുകളിൽ കലാപരവും വിജ്ഞാനപ്രദവുമായ നിരവധി സ്‌ക്കൂൾ അനുഭവങ്ങൾ നിറഞ്ഞു നിൽക്കുന്നു.2009 2010 ലെ സബ്ജില്ലാ ശാസ്ത്ര സാങ്കേതിക ഗണിത സാമൂഹ്യ പ്രവർത്തി പരിചയമേളക്കുള്ള എല്ലാ തയ്യാറെടുപ്പുകളും സ്‌ക്കൂളിൽ അരങ്ങേറിക്കഴിഞ്ഞു.      സ്‌ക്കൂളിന്റെ വിജയത്തിനായി നിരന്തരം പ്രവർത്തിക്കുന്ന ഫാ.വിൻസെന്റ് ചിറക്ക മണവാളനും  സ്‌ക്കൂളിലെ അദ്ധ്യാപക അനദ്ധ്യാപക സമൂഹവും ,വിദ്യാർത്ഥികളും,ഞങ്ങളോടൊപ്പമുള്ള വിൻസെന്റ് ഡീപോളിന്റെ അനുഗ്രഹ വർഷവും സ്‌ക്കൂളിനെ വളർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
== നേട്ടങ്ങൾ ==
 
 
== മറ്റു പ്രവർത്തനങ്ങൾ ==
 
 
== യാത്രാസൗകര്യം ==
 
== മേൽവിലാസം ==
 
<googlemap version="0.9" lat="10.180837" lon="76.376953" zoom="16" width="400">
10.177711, 76.376953
DE PAUL HSS
</googlemap>
 
വർഗ്ഗം: സ്കൂൾ
 
<!--visbot  verified-chils->

10:35, 25 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഡി.പോൾ ഇ.എം.എച്ച്.എസ്.അങ്കമാലി
വിലാസം
അമ്കമാലി

അമ്കമാലി പി.ഒ,
ആലുവ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-12-2021Elby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

1995 ൽ വിൻസെൻഷ്യൻ സഭയുടെ കീഴിൽ ഫാ.ജോസഫ് കരുമത്തിയുടെ ചിന്തയിൽ രൂപംകൊണ്ട ഡീപോൾ സ്‌ക്കൂൾ ഇപ്പോൾ വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്നു.64 കുട്ടികളുമായി തുടങ്ങിയ സ്‌ക്കൂളിൽ ഇന്ന് 2300 ൽ പരം വിദ്യാർത്ഥികളും 78 അദ്ധ്യാപകരും 35 അനദ്ധ്യാപകരും സ്‌ക്കൂളിന്റെ വിജയത്തിനായി അക്ഷീണം പ്രയത്‌നിക്കുന്നു.1997 ച്ച് 25 ന് ഫാ.ജോസ് വലിയ കടവിൽ സ്‌ക്കൂളിന്റെ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.1999 ൽ വിദ്യാരംഗം ഡി.സി.എൽ,കെ.സി.എസ്.എൽ,ബാലജനസഖ്യം എന്നിവയ്‌ക്കെല്ലാം തുടക്കം കുറിച്ചു.2005 മേയ് 23ന് റവ.ഫാ.ടോമി പുന്നശ്ശേരി സ്‌ക്കൂളിൽ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റു.2004 ൽ എസ്.എസ്.എൽ.സി ആദ്യബാച്ച് നൂറു ശതമാനം വിജയവുമായി ഡീപോളിൽ നിന്നും പടിയിറങ്ങി.തുടർന്നുള്ള എല്ലാ ബാച്ചും നൂറു ശതമാനത്തിന്റെ വിജയത്തിളക്കവുമായി സ്‌ക്കൂളിന്റെ അഭിമാനങ്ങളായി തീർന്നു.2005 ൽ ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗവും സ്‌ക്കൂളിന്റെ വളർച്ചയുടെ ഭാഗമായി കൊണ്ടിരിക്കുന്നു. 2008 ഡിസംബർ 29 ന് റവ.ഫാ വിൻസെന്റ് ചിറയ്ക്ക മണവാളൻ സ്‌ക്കൂളിന്റെ പ്രിൻസിപ്പലായി സ്ഥാനമേറ്റു.സ്‌ക്കൂളിന്റെ വളർച്ചയ്ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്കുമായുള്ള ഫാദറിന്റെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധാർഹമാണ്. പഠനരംഗത്തെന്നപോലെ കായികരംഗത്തും സ്‌ക്കൂളിൽ വലിയ നേട്ടങ്ങൾ കൈവരുന്നു.തുടർച്ചയായിമൂന്നു വർഷത്തെ ഓവറോൾ ചാമ്പ്യൻഷിപ്പ് ഡീപ്പോൾ സ്‌ക്കൂൾ കരസ്ഥമാക്കി.സ്‌ക്കൂളിൽ അരങ്ങേറിയ 1998 ലെ ഗണിതശാസ്ത്ര പ്രവർത്തി പരിചയമേള,2001 ൽ അരങ്ങേറിയ സബ് ജില്ലാ കലോത്സവം എന്നിവയിലെല്ലാം വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി.ഓരോ വർഷവും പുറത്തിറങ്ങുന്ന സ്‌ക്കൂൾ മാഗസിനുകളിൽ കലാപരവും വിജ്ഞാനപ്രദവുമായ നിരവധി സ്‌ക്കൂൾ അനുഭവങ്ങൾ നിറഞ്ഞു നിൽക്കുന്നു.2009 2010 ലെ സബ്ജില്ലാ ശാസ്ത്ര സാങ്കേതിക ഗണിത സാമൂഹ്യ പ്രവർത്തി പരിചയമേളക്കുള്ള എല്ലാ തയ്യാറെടുപ്പുകളും സ്‌ക്കൂളിൽ അരങ്ങേറിക്കഴിഞ്ഞു. സ്‌ക്കൂളിന്റെ വിജയത്തിനായി നിരന്തരം പ്രവർത്തിക്കുന്ന ഫാ.വിൻസെന്റ് ചിറക്ക മണവാളനും സ്‌ക്കൂളിലെ അദ്ധ്യാപക അനദ്ധ്യാപക സമൂഹവും ,വിദ്യാർത്ഥികളും,ഞങ്ങളോടൊപ്പമുള്ള വിൻസെന്റ് ഡീപോളിന്റെ അനുഗ്രഹ വർഷവും സ്‌ക്കൂളിനെ വളർച്ചയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

<googlemap version="0.9" lat="10.180837" lon="76.376953" zoom="16" width="400"> 10.177711, 76.376953 DE PAUL HSS </googlemap>

വർഗ്ഗം: സ്കൂൾ