"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
== 2022-23 ==
== 2022-23 ==

=== ലോക എയ്ഡ്‌സ് ദിനം ===
* റെഡ് റിബ്ബൺ ക്യാമ്പയിൻ

ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സ് രോഗികളോടുള്ള ഐക്യദാർഢ്യവുമായി jrc cadets റെഡ് റിബ്ബൺ ക്യാമ്പയിൻ നടത്തി. ബഹുമാനപ്പെട്ട HM ബിന്ദു ടീച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സ് രോഗികളോടുള്ള ഐക്യദാർഢ്യവുമായി jrc cadets റെഡ് റിബ്ബൺ ക്യാമ്പയിൻ നടത്തി. ബഹുമാനപ്പെട്ട HM ബിന്ദു ടീച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

==  '''കഴിഞ്ഞ വർഷം നടന്ന പ്രവർത്തനങ്ങൾ''' ==
'''കഴിഞ്ഞ വർഷം നടന്ന പ്രവർത്തനങ്ങൾ'''  
 
* ഫസ്റ്റ് എയ്ഡ് ട്രൈനിംഗ്  
* ഫസ്റ്റ് എയ്ഡ് ട്രൈനിംഗ്  
* കണ്ണ് പരിശോധനാ ക്യാമ്പ്
* കണ്ണ് പരിശോധനാ ക്യാമ്പ്

14:29, 8 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറ് 1863-ൽ സ്ഥാപിച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി തന്നെ നമ്മുടെ സ്കൂളിൽ നടക്കുന്നുണ്ട്. (?) ൽ സ്ഥാപിച്ച ജുനിയർ റെഡ്ക്രോസ് ൽ 80 കുട്ടികൾ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തി സമൂഹത്തിന് നന്മയാർന്ന മാതൃകയാവുക എന്നതാണ് ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രധാന ലക്‌ഷ്യം. സ്കൂളിലെ ഏതൊരു പ്രവർത്തനത്തിലും ജെ.ആർ.സി. കേഡറ്റുകളുടെ സജീവ സാനിധ്യമുണ്ട്.

2022-23

ലോക എയ്ഡ്‌സ് ദിനം

  • റെഡ് റിബ്ബൺ ക്യാമ്പയിൻ

ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനം. എയ്ഡ്‌സ് രോഗികളോടുള്ള ഐക്യദാർഢ്യവുമായി jrc cadets റെഡ് റിബ്ബൺ ക്യാമ്പയിൻ നടത്തി. ബഹുമാനപ്പെട്ട HM ബിന്ദു ടീച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വർഷം നടന്ന പ്രവർത്തനങ്ങൾ

  • ഫസ്റ്റ് എയ്ഡ് ട്രൈനിംഗ്
  • കണ്ണ് പരിശോധനാ ക്യാമ്പ്
  • താനൂർ ഒട്ടുംപുറം ബീച്ച് ക്ലീനിങ്
  • ചിൽഡ്രൻസ് ഡേ സെലിബ്രേഷൻ
  • മാസ്ക് മേക്കിങ്
  • ലഹരി വിരുദ്ധ റാലി