ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/****കോവിഡ്*****

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ****കോവിഡ്***** | color= 2 }} <center> <poem> ലോകമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
****കോവിഡ്*****

ലോകമെല്ലാം ബാധിച്ച
മഹാമാരിയാം കൊറോണയേ
ഭീതിപ്പെടുത്തുന്ന, നാടിനെ വിറപ്പിച്ച
നാശം വിതച്ചൊരീ കൊ റോണയെ
തുരത്തണം', നാടിനെ നമ്മൾ രക്ഷിക്കണം
പുറത്തു പോകാതിരിക്കുക
ജാഗ്രതാ പാലിക്കണം
സാമൂഹ്യ അകലമേ രക്ഷ
പൊരുതാം നമുക്ക്
ജയിക്കാം നമുക്ക്
നാടിനൊപ്പം ചേരാം നമുക്ക്
ഒത്തിരിയൊത്തിരി പ്രാർസ്ഥനയോടെ


അശ്വന്ത് .ബി.കെ
6 H ഡി.ജി.എച്ച്. എസ്.എസ്. താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത