ലോകമെല്ലാം ബാധിച്ച
മഹാമാരിയാം കൊറോണയേ
ഭീതിപ്പെടുത്തുന്ന, നാടിനെ വിറപ്പിച്ച
നാശം വിതച്ചൊരീ കൊറോണയെ
തുരത്തണം , നാടിനെ നമ്മൾ രക്ഷിക്കണം
പുറത്തു പോകാതിരിക്കുക
ജാഗ്രതാ പാലിക്കണം
സാമൂഹ്യ അകലമേ രക്ഷ
പൊരുതാം നമുക്ക്
ജയിക്കാം നമുക്ക്
നാടിനൊപ്പം ചേരാം നമുക്ക്
ഒത്തിരിയൊത്തിരി പ്രാർത്ഥനയോടെ