ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ വൈറസിൻ പിടിയിലകപ്പെട്ടു ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസിൻ പിടിയിലകപ്പെട്ടു ലോകം

                                   ദിവസേന പൊലിയുന്നിതെത്ര ജീവൻ ഇത്രയും കാലം നാം നേടിയ സ്വപ്‌നങ്ങൾ കണ്മുന്നിൽ പാഴായി പോകുന്നിതാ നാടിൻ ദുർവിധിയല്ലോ ഇത് ഇനിയൊരു മോചനമില്ലേ നമുക്കായ് എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലാ ഭാവം നടിക്കുന്നോരെ നമ്മൾ ഏവരും ഒരമ്മ തൻ മക്കളല്ലേ ഒന്നിച്ചു നിന്നീടാം ഇനിയുള്ള നാളുകൾ ഒറ്റക്കെട്ടായ് പൊരുതിടാം

 

മുഹമ്മദ്‌ അൻഷിദ്
3 B DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത