"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ ജാലകങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജാലകങ്ങൾ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാലകങ്ങൾ

കാറ്റു കടക്കാതെ കാക്കുന്ന-
വെളിച്ചം പരത്തുന്നവർ.
പുറമേ മോടി പിടിപ്പിച്ചവ.
ചിലരതുവഴി പുറത്ത് നോക്കാനിഷ്ടപ്പെടുന്നു-
ചിലരകത്തു കടക്കാനും.
അവ പുറം കാഴ്ചകളെ മനോഹരമാക്കുന്നു.
പലപ്പോഴും നേരെ മറിച്ചായിരുന്നു അകം കാഴ്ചകൾ-
ഭീകരമായവ.
ഇരുട്ടകറ്റി കാഴ്ച നൽകാൻ ചിലർക്ക്-
ജനലുകളേ ഇല്ലായിരുന്നു.
 

മുഹമ്മദ് അജ്‍മൽ. പി.പി
XII ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത