"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 40: വരി 40:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഡബ്ലൃു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15024
| സ്കൂൾ കോഡ്= 15024
| ഉപജില്ല= സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= സുൽത്താൻ ബത്തേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

10:21, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

എതോ നിമിഷത്തിന്റെ
അ൪ദ്ധയാമത്തിൽ ഉയ൪ന്നു
വന്നൊരു മഹാമാരിയെ.....
നീ വന്നു വെന്നറിഞ്ഞു. അയ്യോ
‍ഞങ്ങൾ മുൾമുനയോടെ മാറി

ആകാശ പറവകളോടെ പാറി-
നടക്കേണ്ട ഞങ്ങളെ നീ വെറും
തടവിലാക്കി....ഒതുങ്ങി
ഒതുങ്ങി ആത്മധൈര്യം
പോലും ചോ‍ർന്നുപോയി.

വുഹാനിൽ നിന്നും ജനിച്ചു
ലോകങ്ങൾ താണ്ടി നടക്കുന്നു നീ
‍ഞങ്ങളോ വെറും തടവുകാർമാത്രം
ജീവനീ‍‍‍ർത്തുള്ളിയെ അഗ്നിയായ് മാറ്റി നീ

കൊറോണയെന്ന ഭീകരരൂപിയെ
രാജ്യപാലകരും പിന്നെ ലോകപാലകരും
മലാഖമാരാം നഴ്സുമാരും
രോഗവിമുക്തി നേടിത്തരും ഡോക്ടർമാരും
നമ്മെ കൈവിടാതെ പിടച്ചിടുന്നു
ഒന്നിച്ചിടും ഞങ്ങൾ കൈകോ‍ർത്തിടും
ഒന്നിച്ചു നേരിടും ഞങ്ങൾ മഹാമാരിയെ.....

ജാതിയില്ല മതങ്ങളില്ല
ഞങ്ങൾ ഒറ്റക്കെട്ടായ് പൊരുതി നിൽക്കും
ജാഗ്രതയോടെയിരിക്കും
കൊറോണയെന്ന വൈറസിനെ ഞങ്ങൾ
ലോകം കടത്തി പറ‍‍ഞ്ഞയക്കും.
 

ര‍ഞ്ജിമ കെ നായ൪
IX E ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത