ടി എച്ച് എസ് അരണാട്ടുകര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  പൊതു വിദ്യാഭ്യാസ നയം ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായി തരകൻസ് ഹൈസ്ക്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ പഠനനിലവാരത്തിനനുസരിച്ചാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഭാഷാനൈപുണ്യ വികാസം മുതൽ 7 പ്രധാന മേഖലകളേയും, മറ്റു അനുബന്ധ ഘടകങ്ങളേയും അടിസ്ഥാനമാക്കിയാണ് "പ്രിസം - 2018" ഒരുക്കിയിട്ടുള്ളത്.ഈ പ്രവർത്തനങ്ങൾ വിദ്യാവയത്തിന്റെയും, വിദ്യാർത്ഥികളുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിരിക്കുന്നത്. പലതരത്തിലുള്ള  പ്രകാശ രശ്മികൾ ഒരു പ്രിസത്തിലൂടെ കടന്നു പോകുമ്പോൾ അവയെല്ലാം ചിതറിതെറിച്ച് ഒരൊറ്റ രശ്മിയായി തീരുന്നു.ഈ ഏഴു മേഖലയുടേയും ആസൂത്രണമാണ് താഴെ സൂചിപ്പിക്കുന്നത്.

പ്രിസം - 2018"

  1. ഭാഷാനൈപുണി
  2. ശാസ്ത്രപഠന കൗതുകം
  3. സർഗ്ഗശേഷി വികാസം
  4. കലാ-കായിക നൈപുണ്യം
  5. സാങ്കേതിക പരിജ്ഞാനം
  6. ഭിന്നശേഷി വികാസം
  7. സാമൂഹിക പരിപക്വനം
  8. പ്രവേശനോത്സവം
  9. സ്കൂൾ മാനേജർ ഫാ.ബാബു പാണാട്ടുപറമ്പിൽ2018 ജൂൺ ഒന്നിന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
    • പരിസ്ഥിതി ദിനം
      പരിസ്ഥിതിദിനം
      വാർഡ് കൗൺസിലർ ശ്രീ ഫ്രാൻസിസ് ചാലിിശ്ശേരി 2018 ജൂൺ 5 ന് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു
    • വായനാദിനം
    • വായനദിനം
      സ്വാതന്ത്യദിനം
      പ്രാദേശിക എഴുത്തുകാരനും ലേഖകനുമായ ശ്രീ സി പി ദേവസ്സി 2018 ജൂൺ 19 ന് ഉദ്ഘാടനം നിർവഹിച്ചു. വായനാ വാരത്തോടനുബന്ധിച്ച് സമക്ഷം ലൈബ്രറി ശേഖരണം നടത്തി
    • വായനദിനം
      അഗസ്റ്റ് 15 സ്വാതന്ത്യദിനം വിപുലമായരിതിയിൽ ആഘോഷിച്ചു
    • സ്പെതംബർ5 അധ്യപകദിനത്തിൽ അധ്യാപകരാണ്അസംബ്ലിക്ക് നേതൃത്വം നൽകിയത്
വായനക്കളരി


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം