"ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|T.R.K.H.S.S VANIAMKULAM}}
{{prettyurl|T.R.K.H.S.S VANIAMKULAM}}


{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്=ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം. |
|സ്ഥലപ്പേര്=
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം |
|വിദ്യാഭ്യാസ ജില്ല=
റവന്യൂ ജില്ല= പാലക്കാട് |
|റവന്യൂ ജില്ല=
സ്കൂൾ കോഡ്=20024 |
|സ്കൂൾ കോഡ്=
സ്ഥലപ്പേര്=വാണിയംകുളം |  
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 07 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം= 1951 |
|യുഡൈസ് കോഡ്=
സ്കൂൾ വിലാസം=വാണിയംകുളംപി.ഒ  <br/>ഒറ്റപ്പാലം |
|സ്ഥാപിതദിവസം=
പിൻ കോഡ്= 679533 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ= 0466222715 |
|സ്ഥാപിതവർഷം=
സ്കൂൾ ഇമെയിൽ=trkhss@yahoo.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=
ഉപ ജില്ല= ഒറ്റപ്പാലം ‌|  
|പിൻ കോഡ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം= എയ്‍‍‍ഡഡ്‍‌|
|സ്കൂൾ ഇമെയിൽ=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|വാർഡ്=
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|ലോകസഭാമണ്ഡലം=
പഠന വിഭാഗങ്ങൾ3= |  
|നിയമസഭാമണ്ഡലം=
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ് |
|താലൂക്ക്=
ആൺകുട്ടികളുടെ എണ്ണം= 2268 |
|ബ്ലോക്ക് പഞ്ചായത്ത്=
പെൺകുട്ടികളുടെ എണ്ണം= 2068 |
|ഭരണവിഭാഗം=
വിദ്യാർത്ഥികളുടെ എണ്ണം= 4336 |
|സ്കൂൾ വിഭാഗം=
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ1=
പ്രിൻസിപ്പൽ=കെ.രാജീവ്    |
|പഠന വിഭാഗങ്ങൾ2=
പ്രധാന അദ്ധ്യാപകൻ= നിർമ്മല ജോർജ്ജ്  |
|പഠന വിഭാഗങ്ങൾ3=
പി.ടി.. പ്രസിഡണ്ട്=|
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം= 20024_1.jpg ‎|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=3
|സ്കൂൾ തലം=
}}
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
ഒരു വിളക്കുമരം  സ്ഥതി ചെയ്യുന്നത് അതിരുകൾ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു
ഒരു വിളക്കുമരം  സ്ഥതി ചെയ്യുന്നത് അതിരുകൾ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു
വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്.<b>  
വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്.<b>  

13:12, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
അവസാനം തിരുത്തിയത്
30-12-2021RAJEEV


ഒരു വിളക്കുമരം സ്ഥതി ചെയ്യുന്നത് അതിരുകൾ പരിമിതികളാകുന്ന കരയിലാണെങ്കീലും അതിന്റെ വെളിച്ചം അലയടിക്കുന്നത് അതിരുകളില്ലാത്ത കടലിലാണു വാണിയംകുളത്ത് അങ്ങനെയുളള ഒരു വഴികാട്ടിയുണ്ട്. ടി ആർ കെ എച്ച് എസ് എസ്

ചരിത്രം

1പണ്ട് ഹൈസ്ക്കൂൾ വിദ്യാഭ്യാസം വാണിയംകുളത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലത്തേക്കും ഷൊർണൂരിലേക്കും നടന്ന് നീണ്ടു പോകുന്ന യാത്രകളായിരുന്നു. ഇതു മൂലം പലരും അറിവിന്റെ ലോകത്തു നിന്നും പടവുകളിറങ്ങി പോന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി രൂപീകൃതമായ വാണിയംകുളം എഡ്വുക്കേഷ്ണൽ സൊസൈറ്റിയുടെ ശ്രമ ഫലമായി 1951 ജൂലൈ മാസത്തിൽ വാണിയംകുളം ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു. വാണിയംകുളം പഞ്ചായത്താഫീസിന് സമീപത്തുള്ള ഇരുമ്പാശ്ശേരിക്കാരു ടെ വക കെട്ടിടത്തിൽ മിസ്സിൽ സ്ക്കൂളായി പ്രവർത്തനമാരംഭിച്ച സ്ഥാപനം 1952ൽ വാണിയംകുളം ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്കുമാറി ഇന്ന് നിലകൊള്ളുന്ന സ്ഥലങ്ങളും കെട്ടിടത്തിലും നാട്ടുകാരു ടെ സഹകരണത്തോടെ സ്വന്തമാക്കി. ശ്രീ.കെ.നാരായണൻ നമ്പീശൻ, ശ്രീ.എം.ഗോവിന്ദൻ നായർ എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ ശ്രീ.ടി.എൻ രാമസ്വാമി അയ്യരായിരുന്നു ആദ്യ പ്രാധാന അദ്ധ്യാപകൻ. 1955 മാർച്ചിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. 1985ൽ മാനേജർ സ്ഥാനം ഏറ്റെടുത്ത ശ്രീ.ടി.ആർ.കുഞ്ഞികൃഷ്ണന്റെ ശ്രമഫലമായി 1988ൽ പ്ലസ് ടു. അനുവദിച്ചു കിട്ടി. മൂന്ന് സയൻസ് ബാച്ചുകളും ഒന്ന് വീതം കൊമേഴ്സ്, ഹുമാനിറ്റീസ് ബാച്ചുകളും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വഴികാട്ടി