"ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
[[പ്രമാണം:24029 ONE DAY CAMP2.jpeg|ഇടത്ത്‌|ലഘുചിത്രം|206x206ബിന്ദു]]
[[പ്രമാണം:24029 ONE DAY CAMP2.jpeg|ഇടത്ത്‌|ലഘുചിത്രം|206x206ബിന്ദു]]
[[പ്രമാണം:24029 0NE DAY CAMP1.jpeg|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു]]
[[പ്രമാണം:24029 0NE DAY CAMP1.jpeg|ഇടത്ത്‌|ലഘുചിത്രം|209x209ബിന്ദു]]
[[പ്രമാണം:BS21 TSR 24029 7.jpg|ഇടത്ത്‌|ലഘുചിത്രം|221x221ബിന്ദു|തിരികെ വിദ്യാലയത്തിലേക്ക് - ജില്ലയിൽ നിന്ന് തിര‍ഞ്ഞെടുത്ത ചിത്രം]]

14:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019


'കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ(കൈറ്റ്) നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയാണ് 'ലിറ്റിൽ കൈറ്റ്സ്'. ഹൈടെക് സ്കൂളുകളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്താനും സ്കൂളിലെ മറ്റു കുട്ടികൾക്ക് മാത്രമല്ല പൊതുസമൂഹത്തിനും സാങ്കേതികവിദ്യ പരിശീലനം ഉൾപ്പെടെ പ്രവർത്തനങ്ങൾ നടത്തുന്ന 'ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബിലെ കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടുന്നു. പ്രത്യേക അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഇലക്ട്രോണിക്സ്, അനിമേഷൻ, ഭാഷ കമ്പ്യൂട്ടിങ്, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സംസ്ഥാനാടിസ്ഥാനത്തിൽ തയ്യാറാകുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് അധ്യയനസമയം നഷ്ടപ്പെടുത്താതെ എല്ലാ ബുധനാഴ്ചയും പ്രത്യേക പരിശീലനം നൽകിവരുന്നു. ലിറ്റൽ കൈറ്റ്സ് പദ്ധതിയിലെ പരിശീലനങ്ങളിലെ പങ്കാളിത്തം,അസൈൻമെന്റ് പൂർത്തീകരണം, ഹാജർനില, പ്രത്യേക മൂല്യനിർണയം എന്നിവയ്ക്ക് ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ മുഴുവൻ കുട്ടികൾക്കും എ, ബി, സി ഗ്രേഡിലുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു.'

'ഏകദിന പ്രിലിമിനറി ക്യാമ്പ്'

'ലിറ്റിൽ കൈറ്റ്സ് ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ആനിമേഷൻ ഫിലിമുകൾ ക്യാമ്പിൽ പ്രദർശിപ്പിച്ചു. സബ് ജില്ലാതല ക്യാമ്പിലേക്ക് എട്ട് കുട്ടികൾ അർഹത നേടി.'









തിരികെ വിദ്യാലയത്തിലേക്ക് - ജില്ലയിൽ നിന്ന് തിര‍ഞ്ഞെടുത്ത ചിത്രം