ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ

Schoolwiki സംരംഭത്തിൽ നിന്ന്
23:31, 15 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32011 (സംവാദം | സംഭാവനകൾ)
ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ
വിലാസം
ഏന്തയാർ

ഏന്തയാർ പി.ഒ,
കോട്ടയം
വിവരങ്ങൾ
ഫോൺ04828286316
ഇമെയിൽjjmurphymemorialyendayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്32011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-10-202032011


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വിദ്യാഭ്യാസ പ്രവർത്തകനും ക്രാന്തദർശിയുമായ ശ്രീ മൈക്കിൽ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982-ൽ സ്ഥാപിച്ചതാണ് ഏന്തയാർ ജെ ജെ എം എം ഹയർ സെക്കന്ഡറി സ്കുൾ .ഏന്തയാർ പ്രദേശത്ത് വിവിധ തുറകളിൽ അവിസ്മരണീയമായ സേവനങ്ങൾ അർപ്പിച്ച ശേഷം മൺമറഞ്ഞു പോയ ഒരു വലിയ മനുഷ്യ സ്നേഹിയായിരുന്നു അയർലണ്ടുകാരനായ ജോൺ ജോസഫ് മർഫി (മര്ഫി സായ്പ്പ് ).കാര്ഷിക രംഗത്തെ ലക്ഷ്യം വച്ച് കർഷക കേരളത്തിൽ വന്ന അദ്ദേഹം റബർ കൃഷിയെപ്പറ്റി ധാരാളം പഠനങ്ങളും പരീക്ഷണങ്ങളും നടത്തി വിപ്ലവകരമായ പരിവര്ത്തനങ്ങൾക്ക് വഴിയൊരുക്കി തന്റെ എസ്റ്റേറ്റിന് അദ്ദേഹം 'എന് തായര് '(എന്റെ അമ്മ) എന്നു പേരിട്ടുുുുു. കാലപ്പഴക്കത്തിൽ ഇത് ഏന്തയാർ എന്നായി എന്നു വിശ്വസിച്ചു വരുന്നു .

                             മർഫി സായ്പ്പിന്റെ  സ്മരണക്കായി ആരംഭിച്ച ഈ വിദ്യാലയം 1998-ൽ ഹയർ സെക്കന്ഡറിയായി ഉയർത്തപ്പെട്ടു .പഠനരംഗത്തും പാഠ്യേതര രംഗത്തു മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം അനേകം പ്രഗത്ഭരെ വാർത്തെടുത്തിട്ടുണ്ട് .ഇന്ഡ്യക്കകത്തും പുറത്തും വിവിധ സ്ഥാപനങ്ങളിൽ പ്രശസ്ഥമായ സേവനം അനുഷ്ഠിക്കുന്ന ചിലര് ഈ കലാകേന്ദ്രത്തിൽ നിന്നും പുറത്ത് വന്നിട്ടുള്ളവരാണ് 2005 മുതൽ2008 വരെ വര്ഷങ്ങളില് കായിക രംഗത്ത് ഈ വിദ്യാലയം വ്യകതമായ മേധാവിത്വം പുലർത്തി .സംസ്ഥാന ദേശീയ കായിക മേളകളിൽ സ്വർണ്ണ മെഡലുകൾ നേടിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മൈക്കിള് എ കള്ളിവയലില്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ഇ ജെ തോമസ് -1982-85 ശ്രീ വി എം ആന്റണി -1985-89 ശ്രീ കെ കെ ഫിലിപ്പ്-1989-93 ശ്രീ പി സി ചാക്കോ-1993-98

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി