ജെ.എൻ.എം. ഗവ..എച്ച്.എസ്സ്.എസ്സ്. പുതുപ്പണം

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nvmsathian (സംവാദം | സംഭാവനകൾ)
ജെ.എൻ.എം. ഗവ..എച്ച്.എസ്സ്.എസ്സ്. പുതുപ്പണം
വിലാസം
വടകര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Nvmsathian



ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര മുന്‍സിപ്പാലിറ്റി യിലെ നടക്കുതാഴ വില്ലേജില്‍ കോട്ടപ്പുഴയുടെ പതനഘട്ടമായ മൂരാട് പാലത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും2ഉം ഹയര്‍സെക്കണ്ടറിക്കും 1 കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്മാര്‍ട്ട് ക്ലാസ് റും നന്നായി പ്രവര്‍ത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.രാഘവന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍ നായര്‍, സി.പി.ആന്‍റണി,ഗോനിന്ദന്‍കുട്ടിനായര്‍,നാരായണമേനോന്‍ സരോദിനി ദേവി, ചന്ദ്ര ശേഖരപ്പണിക്കര്‍,ഹര്‍ഷന്‍,ഗംഗാധരന്‍ നായര്‍, സദാനന്ദദാസന്‍ നായര്, ലക്ഷ്മിക്കുട്ടി,വസുമതി,സുകുമാരന്‍,ടിവി.ലീല,സി വിലാസിനി,അബ്ദുള്‍കരീം,എം.കുഞ്ഞബ്ദുള്ള, ഭാരതീ ഭായ്, ടി,കുഞ്ഞബ്ദുള്ള,എം.കെ.കൃഷ്ണന്‍,പി.സി.ഗോപിനാഥന്‍,ടി.പി.ഷംസുദ്ദീന്‍ സ്കൂളില്‍ മുന്‍ പ്രിന്‍സിപ്പാള്‍ സി.വിലാസിനി,ടി.വത്സന്‍,ടി.കുഞ്ഞബ്ദുള്ള,എം.വിജയന്‍,അബ്ദുള്‍ കരീം,,വി,ഭാരതീഭായ്,ഇ.കെ.ശ്രീധരന്‍,എം.കെ.കൃഷ്ണന്‍,രാമകൃഷ്ണന്‍.ടി,രവീന്ദ്രന്‍.പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഒന്നാമത്തെ ഇനം
  • രണ്ടാമത്തെ ഇനം
  • മൂന്നാമത്തെ ഇനം

പ്രശസ്ഥരായ അദ്ധ്യപകര്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.