"ജി വി എച്ച് എസ് എസ് ഗേൾസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 27: വരി 27:
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
ആണ്‍കുട്ടികളുടെ എണ്ണം= ഇല്ല|
ആണ്‍കുട്ടികളുടെ എണ്ണം= ഇല്ല|
വരി 33: വരി 32:
വിദ്യാര്‍ത്ഥികളുടെ എണ്ണം= 626 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 626 |
അദ്ധ്യാപകരുടെ എണ്ണം= 40 |
അദ്ധ്യാപകരുടെ എണ്ണം= 40 |
പ്രിന്‍സിപ്പല്‍= െക ആ൪ മണികണ്ഠന്‍.
പ്രിന്‍സിപ്പല്‍= കെ ആ൪ മണികണ്ഠന്‍. |


‍പ്രധാന അദ്ധ്യാപകന്‍= വി സി മുരളീധരന്‍.
‍പ്രധാന അദ്ധ്യാപകന്‍= വി സി മുരളീധരന്‍.|


പി.ടി.ഏ. പ്രസിഡണ്ട്=ഡോ പി വി (പകാശ്ബാബു.
പി.ടി.ഏ. പ്രസിഡണ്ട്=ഡോ പി വി പ്രകാശ്ബാബു.|


ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=317|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=317|

15:12, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി വി എച്ച് എസ് എസ് ഗേൾസ് തൃശ്ശൂർ
വിലാസം
തൃശ്ശൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-2016Sunirmaes




തൃശ്ശൂര‍ നഗരത്തീലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1889-ല് തൃശ്ശൂ൪ റെയില് വെ സ്റേറഷനുസമീപം കൊച്ചിരാജാവി൯ടെ കാലത്ത് വിക്ടോറിെയരാജ്ഞിയുടെ നാമധേയത്തില്ആരംഭിച്ച ഈ സ്കൂള്ഇന്ന്തൃശ്ശൂ൪ കോ൪പ്പറേഷ൯ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.തൃശ്ശൂ൪ ജില്ലയിലെ പെണ്കുട്ടികളുടെ ആദ്യത്തെ വിദ്യാലയമായിരുന്നു വിക്ടോറിയ ഗേള്സ് ഹൈസ്കൂള്.1950-ല് ഇന്ത്യ റിപ്പബ്ളിക് രാഷ്ട്റം ആയപ്പോഴാണ് ഈ വിദ്യാലയത്തി൯ടെ പേര് മോഡല് ഗേള്സ് എന്ന്അറിയപ്പെടാ൯ തുടങ്ങിയത്.ഇവിടെ അഞ്ചാം ക്ളാസ്സ് മുതല് ഹയ൪സെക്ക൯ടറിവരേയും വി.എച്ച്.എസ്.ഇ.സെക്ഷനും .

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വി.എച്ച്.എസ്.ഇ.സെക്ഷനില് പ്രൊഡക്‍ഷന് കും ട്രയിനിങ് സെന്റ്ര് സി.ബി.പി.എം - ന്റെ ഭാഗമായി പ്രവര്ത്തിചു വരുന്നു. പ്രത്യേക പരിഗണന അര്ഹിക്കുന്ന കുട്ടികള്ക്കു റിസോഴ്സ് ടീച്ചറുടെ സേവനം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബൂട്ടിപാ൪ല൪
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഇക്കൊ ക്ലബ്ബ്

മാനേജ്മെന്റ്

ഇത് ഒരു സര്ക്കാര് വിദ്യാലയമാന്ന്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1925 - 50 (വി.കെു.ദ്രൗപതിയമ്മ.)
1950 -51 (എ.ദേവകിയമ്മ.)
1951 - 53 (ടി.സി.കൊച്ചുുകുട്ടിയമ്മ.)
1953 - 56 (ടി .കൊച്ചുുകുട്ടി പൊതുവാള്സ്യാ൪.)
1956 - 57 (ടി.ലക്ഷമികുട്ടിവാരസ്യാ൪.)
1957 - 58 (എം.കല്യാണികുട്ടിയമ്മ.)
1958 - 60 (വി.അമ്മിണിയമ്മ)
1960- 61 (ലിസ്സിമത്തായി) 1961-63

രുഗ്മിന്നിഅമ്മ

1963 - 70 എന്.ഐ. കുഞന്നം
1970 - 72 എ. തങ്കം വാരസ്യാര്
1972- 74 എം. സുധാമന്
1974 - 78 കെ.കെ.കുഞിക്കാവുനേസ്യാര്
1978 - 79 എ.പി. ആലീസ്
1979 - 81 വീ.റ്റി. ഇന്ദിര
1981-84 കെ.ജി.ലില്ലി
1984-87 സി.കെ.ആന്റന്നി
1987-90 എം.ചന്ദ്രാ നന്പ്യാര്

പ്രിന്സിപ്പല്സ്

1990-92 കെ.കെ.അമ്മിണി
1992-94

കെ.എ.കൊച്ചത്രെസ്സ്യ

1994-95

കെ.എന്.രാജേശ്വരി

1995-96

ഇ.ആര്.ലില്ലി

1998-99

പി.എന്.ഭാസ്ക്ക്രന്

1999-2000

പി.ഉണ്ണിക്രിഷ്ണ്ന്

2000-01

പി.എന്. രാമചന്ദ്രന്

2001-02

ഒ.ഭവാനി

2002-04

വി.കെ.കമലാഭായി

2004-05

ടി.എസ്. സുഭദ്ര

2005-06

വി.കെ.രാമന്

2006-08

കെ.എം.ശ്രീദേവി

2008-09

പി. വേണുഗോപാലന്

2009-2012

പി.ബി.ലത 2012-2013


2013- വി സി മുരളീധരന്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.536927" lon="76.20615" zoom="13" width="350" height="350" selector="no" scale="yes" controls="large"> 11.071469, 76.077017, MMET HS Melmuri 10.520725, 76.204948

Govt Model girls thrissur

</googlemap>