ജി യു പി എസ് വഴുതാനം

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtupsvazhuthanam (സംവാദം | സംഭാവനകൾ)
ജി യു പി എസ് വഴുതാനം
വിലാസം
പള്ളിപ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-2017Govtupsvazhuthanam




ആ മുഖം ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിന്റെ കാർഷിക പ്രദേശമായ വഴുതാനം എന്ന പ്രദേശത്ത് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

              ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു. Smart class സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് ,1T ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടന്നു വരുന്നു.

== ഭൗതികസൗകര്യങ്ങള്

 കളിസ്ഥലം   എന്നിവ യും   ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.280386, 76.481893 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വഴുതാനം&oldid=265244" എന്ന താളിൽനിന്ന് ശേഖരിച്ചത്