സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് മാനടുക്കം
വിലാസം
മാനടുക്ക

മാനടുക്ക പി.ഒ.
,
671541
സ്ഥാപിതം04 - 06 - 1961
വിവരങ്ങൾ
ഫോൺ04994 201425
ഇമെയിൽh.m.gupsmanadka@gmail.com
കോഡുകൾ
സ്കൂൾ കോഡ്11462 (സമേതം)
യുഡൈസ് കോഡ്32010300802
വിക്കിഡാറ്റQ64399220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ84
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ എം വി
പി.ടി.എ. പ്രസിഡണ്ട്തോമസ് എൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
16-01-2022Krishnaprasadvm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏകആശ്രയമാണ് ഈ വിദ്യാലയം .

അധ്യാപകർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് .കമ്പ്യുട്ടർ ലാബിനു പ്രത്യേക കെട്ടിടമുണ്ട്.സ്‌കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക ക്ലബുകൾ ശുചിത്വ സേന എക്കോ ക്ലബ് ഹെൽത്ത് ക്ലബ്

സ്കൂൾ ഫോട്ടോകൾ

മാനേജ്‌മെന്റ്

മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

ശ്രീ.ഗോപാലൻ നമ്പ്യാർ ശ്രീ.,കുഞ്ഞു മുഹമ്മദ് ,ശ്രീമതി.പത്മാവതി ടീച്ചർ ,ശ്രീ.ജോസ് മാസ്റ്റർ ,ശ്രീ.ഗോപി മാസ്റ്റർ ,ശ്രീ.ബാബുരാജ് മാസ്റ്റർ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സണ്ണി , ഡോ.രാജേഷ്,അഡ്വ.നാരായണൻ , എസ്.വിജയൻ(Engineer BSNL)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മാനടുക്കം&oldid=1310422" എന്ന താളിൽനിന്ന് ശേഖരിച്ചത്