ജി യു പി എസ് പെരുന്തട്ട/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:09, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bindumc (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നര ഏക്കറിലധികം പരന്നുകിടക്കുന്ന പ്രകൃതി രമണീയമായ , പ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. വാഹന സൗകര്യം പരിമിതമാണ്. എങ്കിലും സ്ക്കൂളിന്റെ മറ്റു ഭൗതിക സൗകര്യങ്ങളും. അക്കാദമിക നിലവാരവും ഉയർന്നതാണ്. ലാബ്, ലൈബ്രറി, വിശാലമായ പൂന്തോട്ടം, ജലലഭ്യത, കളിസ്ഥലം, സ്റ്റേജ്, കെട്ടിടങ്ങൾ, ഡൈനിംഗ് ഹാൾ .. ഇവയെല്ലാം സ്ക്കൂളിലുണ്ട്.