"ജി യു പി എസ് പുന്തോപ്പിൽ ഭാഗം/ചരിത്രം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
35 കുട്ടികൾ ഉൾപ്പെടുന്ന വളരെ സജീവമായി മുന്നോട്ട് പോകുന്ന SS ക്ലബ് ആണ് നമുക്ക് ഉള്ളത്. UP വിഭാഗം അധ്യാപകനായ ശ്രീ. അനൂപിൻ്റെ നേതൃത്വത്തിൽ ഒട്ടേറെ പരിപാടികൾ നടന്നു വരുന്നു. നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനാഘോഷം, ഭരണഘടനാ ദിനം, റിപ്പബ്ലിക് ദിനം എന്നിവ വളരെ വിപുലമായും ദിനാചരണങ്ങൾ കുട്ടികളെയും രക്ഷിതാക്കളേയും ഉൾപ്പെടുത്തി വളരെ ഭംഗിയായും ചിട്ടയായും നടത്തി വരുന്നു.


== '''നേതാജിയുടെ 125-ാമത് ജന്മദിനാഘോഷം''' ==
[[പ്രമാണം:പരാക്രമ് ദിവസ് 2022.jpg|ലഘുചിത്രം|പരാക്രമ് ദിവസ് 2022]]
പൂന്തോപ്പിൽ ഭാഗം ഗവ.യു.പി. എസ്. ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസ ജെ നെറ്റോയുടെ അധ്യക്ഷതയിൽ 23/01/2022 നേതാജിയുടെ 125 മത് ജൻമദിന ആഘോഷത്തിന് തുടക്കം കുറിച്ചു. സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീ. അനൂപ് പി.എ സ്വാഗതം ആശംസിച്ചു. ആലപ്പുഴ AEO ശ്രീ. K.മധുസൂദനൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ നേതാജിയെ അനുസ്മരിച്ച് സന്ദേശം നൽകിയത് Rtd. കേണൽ സി.ജെ. ആന്റണി ആയിരുന്നു. നേതാജിയുടെ ജനനം മുതൽ അദ്ദേഹത്തിന്റെ തിരോധാനം വരെയുള്ള എല്ലാ കാര്യങ്ങളും വളരെ ചുരുക്കി, കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ഭംഗിയായി അദ്ദേഹം അവതരിപ്പിച്ചു. ശേഷം അധ്യാപിക സുസ്മിത S കുമാർ കൃതജ്ഞതകൾ അർപ്പിച്ചു.
== '''73മത് റിപ്പബ്ലിക് ദിനം''' ==
[[പ്രമാണം:35231 73,.jpg|ലഘുചിത്രം]]
73മത് റിപ്പബ്ലിക് ദിനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു. സ്ക്കൂൾ PTA പ്രസിഡന്റ് ശ്രീ. ബൈജു മൈക്കിളിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ട്രീസ ജെ നെറ്റോ ദേശീയ പതാക ഉയർത്തി, റിപ്പബ്ലിക് ദിന സന്ദേശം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് കോർഡിനേറ്റർ ശ്രീ. അനൂപ് പി.എ. കൃതജ്ഞ്ഞകൾ അർപ്പിച്ച ചടങ്ങിൽ കുട്ടികൾ ഓൺലൈൻ മാധ്യമത്തിലൂടെ പരിപാടികൾ അവതരിപ്പിച്ചു.
[[പ്രമാണം:35231 73.jpg|ലഘുചിത്രം]]

13:19, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം