"ജി യു പി എസ് പിണ്ടിമന/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പിണ്ടിമന,ചേലാട്)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പിണ്ടിമന,ചേലാട്''' ==
== '''പിണ്ടിമന,ചേലാട്''' ==
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ  കോതമംഗലം ബ്ലോക്കിൽ സ്ഥിതി ചെയുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന.തൃക്കാരിയൂർ വില്ലേജ് പരിധിയിലുളളതും 25.77 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളളതുമാണ് പിണ്ടിമന ഗ്രാമപ‍ഞ്ചായത്ത്.
== '''പൊതുസ്ഥാപനങ്ങൾ''' ==
* ''ജി.യു.പി.എസ്‌ പിണ്ടിമന''
* ''പോസ്റ്റ് ഓഫീസ്''
* ''ഡെന്റൽ കോളേജ്''
* ''സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ''
== '''പ്രമുഖ വ്യക്തികൾ''' ==
* എം.ഐ.മാർക്കോസ് (4-ാം നിയമസഭയിലെ അംഗവുമാണ്)
== '''ആരാധനാലയങ്ങൾ''' ==
* ചേലാട് യാക്കോബായ പളളി
* അയ്യപ്പൻമുടി അമ്പലം
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്         
* ടി.വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ                                                       
* ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്
*  ജി.യു.പി.എസ്‌ പിണ്ടിമന
== '''ടൂറിസ്റ്റ് കേന്ദ്രങ്ങൾ''' ==
* ഭൂതത്താൻകെട്ട് ഡാം
* അയ്യപ്പൻ മുടി
* ജംഗിള് പാർക്ക്
* തട്ടേക്കാട് പക്ഷി സങ്കേതം  

20:56, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

പിണ്ടിമന,ചേലാട്

എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ  കോതമംഗലം ബ്ലോക്കിൽ സ്ഥിതി ചെയുന്ന ഗ്രാമപഞ്ചായത്താണ് പിണ്ടിമന.തൃക്കാരിയൂർ വില്ലേജ് പരിധിയിലുളളതും 25.77 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുളളതുമാണ് പിണ്ടിമന ഗ്രാമപ‍ഞ്ചായത്ത്.

പൊതുസ്ഥാപനങ്ങൾ

  • ജി.യു.പി.എസ്‌ പിണ്ടിമന
  • പോസ്റ്റ് ഓഫീസ്
  • ഡെന്റൽ കോളേജ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പ്രമുഖ വ്യക്തികൾ

  • എം.ഐ.മാർക്കോസ് (4-ാം നിയമസഭയിലെ അംഗവുമാണ്)

ആരാധനാലയങ്ങൾ

  • ചേലാട് യാക്കോബായ പളളി
  • അയ്യപ്പൻമുടി അമ്പലം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജ്         
  • ടി.വി ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ                                                       
  • ഇന്ദിര ഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ്
  •  ജി.യു.പി.എസ്‌ പിണ്ടിമന

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

  • ഭൂതത്താൻകെട്ട് ഡാം
  • അയ്യപ്പൻ മുടി
  • ജംഗിള് പാർക്ക്
  • തട്ടേക്കാട് പക്ഷി സങ്കേതം