ജി യു പി എസ് തരുവണ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 13 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15479 (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ - കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ - കുട്ടികളിൽ സാമൂഹിക വബോധവും അവരില്ലള്ള വിവിധ കഴിവുകൾ കണ്ടെത്തുന്നതിനും, വികസിപ്പിക്കുന്നതിനും, ക്ലാസ്സ് മുറികളിൽ ഒതുങ്ങാതെ പൊതു സമൂഹത്തിന് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് അധ്യാപകരുടെ മേൽനോട്ടത്തിലുള്ള സാമൂഹ്യ ശാസ്ത്ര ക്ലബ് ചെയ്യുന്നത്. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ അധ്യായന വർഷം നടത്തിയ പ്രവർത്തങ്ങൾ - പാർലമെന്റ് തെരെഞ്ഞെടുപ്പ് (ക്ലാസ്സ് ലീഡർ, സ്കൂൾ ലീഡർ ) - രാഷ്ട്രപതി തെരെഞ്ഞെടുപ്പ് - തെരെഞ്ഞെടുപ്പ് ഘട്ടങ്ങൾ ചർച്ച, പോസ്റ്റർ പ്രദർശനം - ക്വിസ്സ് _ ജനസംഖ്യാ ദിനം - ലേഖന മത്സരം - ഹിരോഷിമ, നാഗസാക്കി ദിനാചരണം ക്വിസ്സ്, പ്രഭാഷണം, മുദാ ഗീതര ചന, കൊളാഷ് -സ്വാതന്ത്ര്യ ദിനം - ക്വിസ്സ് അമ്മയോടൊപ്പം ദൃശ്യവിഷ്ക്കാരം -ദണ്ഡിയാത്ര - സബ് ജില്ലാ ശാസ്ത്രമേളയോടനുബന്നച്ചു നടന്ന ക്വിസ്സ് മത്സരം- വിജയികൾ ശ്വാമ, ഫാത്തിമ ഹുസ്ന