ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:40, 17 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (ജി യു പി എസ് ആന്തട്ട/ഗണിത ക്ലബ്ബ് എന്ന താൾ ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബിന്റെ കണ്‍വീനര്‍ രാജേഷ് സാറാണ്. 2017 ഗണിത മേളയില്‍ സബ് ജില്ലാതലത്തില്‍ പസ്സിള്‍ മൂന്നാം സ്ഥാനം ഷെറിന് ലഭിച്ചു.മേളയിലെ എല്ലാ വിഭാഗത്തിലും കുട്ടികള്‍ പങ്കെടുത്തു.എല്‍ പി വിഭാഗം ഗണിത മേഗസിനില്‍ 2nd കിട്ടിയിരുന്നു. സ്ക്കുളില്‍ ഗണിത ക്വിസ്സ് നടത്താറുണ്ട്.