ജി യു പി എസ് ആന്തട്ട/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്
ഗണിത ക്ലബിന്റെ കണ്‍വീനര്‍ രാജേഷ് സാറാണ്. 2017 ഗണിത മേളയില്‍ സബ് ജില്ലാതലത്തില്‍ പസ്സിള്‍ മൂന്നാം സ്ഥാനം ഷെറിന് ലഭിച്ചു.മേളയിലെ എല്ലാ വിഭാഗത്തിലും കുട്ടികള്‍ പങ്കെടുത്തു.എല്‍ പി വിഭാഗം ഗണിത മേഗസിനില്‍ 2nd കിട്ടിയിരുന്നു. സ്ക്കുളില് ഗണിത ക്വിസ്സ് നടത്താറുണ്ട്.