ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്

Schoolwiki സംരംഭത്തിൽ നിന്ന്
18:53, 20 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devianil (സംവാദം | സംഭാവനകൾ)
ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്
വിലാസം
വെള്ളനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-11-2016Devianil



നെടുമങ്ങാട് ടൗണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ വെള്ളനാട് ജംഗ്ഷനിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1891ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഗവ.വി & എച്ച്.എസ്.എസ്, വെള്ളനാട് 1957ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി 1962ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1989ല്‍ വി.എച്ച്.എസ്.ഇ വിഭാഗവും 2000ല്‍ എച്ച്.എസ്.എസ് വിഭാഗവും തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

സയന്‍സ്, കമ്പ്യൂട്ടര്‍ എന്നിവയ്ക്കായി വിപുലവും എല്ലാ സൗകര്യമുള്ളതുമായ ലബോറട്ടറികള്‍. കമ്പ്യൂട്ടര്‍ ലാബ് സയന്‍സ് ലാബ് മള്‍ട്ടിമീഡിയ റൂം

ഹൈടെക് സ്ക്കൂള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. 1996-97 അധ്യന വര്‍ഷം ഗൈഡ് ക്ലാസുകള്‍ ആരംഭിച്ചു. ഗൈഡു കമ്പനിയുടെ പേര്‍ ത്സാന്‍സി റാണി എന്നാണ്
  • എന്‍.സി.സി. 1995-96 വര്‍ഷത്തില്‍ വി.എച്ച.എസ്.ഇ വിഭാഗത്തിലും 2002-03ല്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലും പ്രവര്‍ത്തനം ആരംഭിച്ചു.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍. എല്ലാ ഡിവിഷനുകളും അതാതു വര്‍ഷം ക്ലാസ് മാഗസീനുകള്‍ പ്രസിദ്ധീകരിക്കുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂണ്‍ മുതല്‍ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവര്‍ത്തിക്കുന്നു. സാഹിത്യക്വിസ്, ചര്‍ച്ചകള്‍, ഉപന്യാസ പ്രസംഗ മത്സരങ്ങള്‍, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നു.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • സയന്‍സ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ഫോറസ്ടീ ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
എന്‍.ഡി.ബാലാമ്പികാ ദേവി
കെ.വാസുദേവന്‍ പിള്ള
എന്‍.അപ്പുക്കുട്ടന്‍
എം.എന്‍.ശങ്കരനാരായണന്‍
ഐ.രാമനാഥന്‍
ജെ.ഡെയ്സി
കെ.റ്റി.സുരേന്ദ്രന്‍
ജോസഫ് മാത്യു
കെ.രാജഗോപാലന്‍
കെ.എസ്.വിമലകുമാരി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മോഹനചന്ദ്രന്‍ - സിഡാക്ക് ഡയറക്ടര്‍
ഡോ.സതീഷ് - ഡയറക്ടര്‍ കോളിജ് ടീച്ചേഴ്സ് ട്രെയ്നിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട്
ശ്രീകുമാരന്‍ നായര്‍ - ജോയിന്റ് സെക്രട്ടറി
ടി.സൂരേന്ദ്രന്‍ - തുടര്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഡയറക്ടര്‍


വഴികാട്ടി

{{#multimaps: 8.58815, 77.023945 ~ ഗവണ്‍മെന്‍റ്, വി.എച്ച്.എസ്.എസ് വെള്ളനാട് | service = google

 }}