"ജി എൽ പി എസ് വെളളിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:


===  '''മികവുകൾ ''' ===
===  '''മികവുകൾ ''' ===
 
ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട് <br>2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം  കാഴ്ചവെച്ചു
*  ''വിദ്യാരംഗം കലാ സാഹിത്യ വേദി.''
*  ''വിദ്യാരംഗം കലാ സാഹിത്യ വേദി.''
*  ''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''
*  ''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''


=== '''അധ്യാപകർ /പി.ടി.എ''' ===
=== '''അധ്യാപകർ /പി.ടി.എ''' ===

01:22, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി എൽ പി എസ് വെളളിപറമ്പ്
വിലാസം
വെള്ളിപറമ്പ്
സ്ഥാപിതം09 - സെപ്റ്റംബര് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201717309



1920-ൽ സ്ഥാപിതമായ ജി എൽ പി എസ് വെള്ളിപറമ്പ്, പഠനമികവിലും കലാകായിക ശാസ്ത്രമേളകളിലും ഉന്നത നിലവാരം പുലർത്തി വരുന്നു. ഏതാനും വർഷങ്ങളായി കുട്ടികളുടെ എണ്ണം കൂടി വരുന്ന ഈ വിദ്യാലയത്തിന്റെ മികച്ച നിലവാരത്തിനു കാരണം രക്ഷിതാക്കളും ഇവിടുത്തെ നാട്ടുകാരുമാണ്

ചരിത്രം

കോഴിക്കോട് റൂറൽ സബ്‌ജില്ലയുടെ പരിധിയിലുള്ള വെള്ളിപറമ്പ് ഗവ.എൽ.പി സ്‌കൂൾ പെരുവയൽ പഞ്ചായത്തിലെ ഏറ്റവും വലിയ ലോവർ പ്രൈമറി വിദ്യാലയമാണ്. 1920ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് കോവൂർ ,വെള്ളിപ്പറമ്പ് ,കുറ്റിക്കാട്ടൂർ എന്നീ മൂന്നു പ്രദേശങ്ങൾ ചേർന്ന കോവൂർ അംശത്തിലേക്കായി ഒരു സ്‌കൂൾ അനുവദിക്കുകയും ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തുവേണം എന്ന് വാശി പിടിക്കുകയും ചെയ്തപ്പോൾ പുല്ലങ്കോട് ഇല്ലത്തെ നമ്പൂതിരിപ്പാട് സാമൂതിരി രാജാവിനെ നേരിൽ കണ്ട് വെള്ളിപ്പറമ്പിന്റെ പിന്നോക്കാവസ്ഥയും സ്കൂൾ അനുവദിച്ചു കിട്ടേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുകയുണ്ടായി .സാമൂതിരി തർക്ക പരിഹാരത്തിനായി സ്‌കൂൾ കോവൂർ അംശത്തിന്റെ മധ്യത്തിലാകട്ടെ എന്ന് വിധിച്ചു .അങ്ങനെ വെള്ളിപറമ്പിനു നറുക്കു വീണു .
സ്ഥലത്തെ പ്രധാനിയായിരുന്ന ചങ്ങരമ്പലത്ത് കുഞ്ഞാമു സാഹിബിന്റെ പീടികമുറിയിലും പിന്നീട്

ഭൗതികസൗകര്യങ്ങള്‍

1.7ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്മാർട്ട് ക്ലസ്‌റൂം,10 ക്ലാസ് റൂമുകൾ, സ്റ്റേജ്, കളിസ്ഥലം എന്നീ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട്
പെരുവയൽ പഞ്ചായത്ത് നൽകിയ സ്മാർട്ട് റൂമിൽ ഇന്ററാക്റ്റിവ് സ്മാർട്ട് ബോർഡ് ,പോഡിയം ,വയർലെസ് മൈക്ക് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. വിശാലമായ കളിസ്ഥലത്തുള്ള വോളിബാൾ കോർട്ട് നാട്ടിലെ കായികപ്രേമികൾ പ്രയോജനപ്പെടുത്തുന്നു.

മികവുകൾ

ഏതാനും വർഷങ്ങളായി സബ് ജില്ലാ കലോത്സവത്തിൽ മികച്ച മൂന്നിൽ ഒരു സ്കൂളാവാനും, പെരുവയൽ പഞ്ചായത്തിലെ കൂടുതൽ പോയന്റ് നേടുന്ന വിദ്യാലയമാകാനും സാധിച്ചിട്ടുണ്ട്
2016 -17 വർഷത്തെ ശാസ്ത്രമേളയിലും കായികമേളയിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

അധ്യാപകർ /പി.ടി.എ

ഗണേശൻ മാസ്റ്റർ
ഹെഡ്‌മാസ്റ്റർ
വി ഇ രജീഷ്
പി ടി എ പ്രസിഡണ്ട്
അധ്യാപകർ/
മറ്റു ജീവനക്കാർ
പി ടി എ
അംഗങ്ങൾ
ഗണേശൻ എം വി ഇ രജീഷ്
അബ്ദുൾ ഹമീദ് സദാശിവൻ
മിനി ടി പി ബാബുരാജ് യു
ബീന കെ ബൈജു കെ
ബിന്ദു എം പി ബൈജു
പമേല അനിത ഫെർണാഡെസ് രാജേഷ്
ജ്യോതി ആനന്ദൻ
ബിന്ദു പി
അനൂപ് എം
ബിമൽ കെ
സജ്‌ന
സെയ്തു റാവി
ജനാർദ്ദനൻ

മുന്‍ സാരഥികള്‍

മുന്‍ പ്രധാനാദ്ധ്യാപകര്‍ :


വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_വെളളിപറമ്പ്&oldid=284322" എന്ന താളിൽനിന്ന് ശേഖരിച്ചത്