ജി എൽ പി എസ് വാഴക്കുണ്ടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ഉലകം മുഴുവൻ കോവിഡ്
ഭീതിയിൽ വൈറസുമായി- പൊരുതുന്നു.
കേൾക്കുക നമ്മൾ - കൂട്ടരെ
കൈകൾ നന്നായി - കഴുകേണം
കൂട്ടമായ് വികൃതികൾ - കാട്ടരുത്
പനിയോ ചുമയോ - ഉണ്ടെങ്കിൽ
മറച്ചുവയ്ക്കാൻ പാടില്ല
അമ്മ പറഞ്ഞാൽ - കേൾക്കേണം
മടിയനായ് വീട്ടിലിരിക്കരുത്
വായനാശീലം വളർത്തേണം
കവിതയും കഥയും എഴുതി മിടുക്കരായ്
ഇക്കാലം ചിലവഴിക്കാം
ചുമരിൽ ചിത്രം വരയ്ക്കാം
നല്ലൊരു ചിത്രകാരനാകാം
ഓർക്കുക നമ്മൾ സോദരരെ
നിപ്പയും പ്രളയവും ചെറുത്തു നിർത്തിയ
മലയാള നാട്ടിൽ പിറന്നവർ നാം
ശക്തിയുള്ളൊരു ആരോഗ്യ സേവകർ
നമ്മുടെ നാടിൻ സമ്പത്ത്
നമ്മുടെ നാടിൻ സമ്പത്ത്.

അഞ്ജന കെ.ആർ
4 ജി എൽ പി എസ് വാഴക്കുണ്ടം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത