"ജി എൽ പി എസ് മുക്കത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=മണണൂര്‍
| സ്ഥലപ്പേര്=മണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
വരി 12: വരി 12:
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1955
| സ്ഥാപിതവര്‍ഷം= 1955
| സ്കൂള്‍ വിലാസം= പി ഒ മണണൂര്‍,കോഴിക്കോട് ജില്ല
| സ്കൂള്‍ വിലാസം= പി ഒ. മണ്ണൂര്‍,കോഴിക്കോട് ജില്ല
| പിന്‍ കോഡ്= 673328
| പിന്‍ കോഡ്= 673328
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍=  
വരി 40: വരി 40:




== ചരിത്രം ==
== ചരിത്രം ==നല്‍കിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ല്‍ ഈ സ്ഥാപനം ഒരു ലോവര്‍പ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിന്‍െ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തന്‍റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്.
രണ്ടു വര്‍ഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലന്‍ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളില്‍ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തില്‍ ഹെഡ്മാസ്റ്ററുടെ ചുമതല നിര്‍വ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്.
കാലപ്രവാഹത്തില്‍ ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമമായ കുറവുര്ഖപ്പെടുത്തി വന്നു. ദൂരെയുള്ള വിദ്യാലയ> സ&ി


ങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകള്‍ ഈ വിദ്യാലയത്തെ കൈയൊഴിയാന്‍ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്‍റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനുസമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോള്‍ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്.
........




== ഭൗതികസൗകര്യങ്ങള്‍ ==
 
== ഭൗതികസൗകര്യങ്ങള്‍ ==ഇവിടെ നാലു ക്ലാസ്സ്മുറികളും പൂര്‍ണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണര്‍ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാന്‍ സാധിക്കുന്നുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് കളിയുപകരണങ്ങള്‍ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതില്‍ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങള്‍ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകള്‍ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല.




വരി 54: വരി 59:
==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==


==അധ്യാപകര്‍ ==രാജന്‍ പുനത്തിക്കണ്ടിയില്‍, സുരേഷ് കുമാര്‍ എം. സി , മത്തായി എന്‍ .ടി  ,സിന്ധു .കെ
==അധ്യാപകര്‍ ==രാജന്‍ പുനത്തിക്കണ്ടിയില്‍
                          സുരേഷ് കുമാര്‍ എം. സി  
                          മത്തായി എന്‍ .ടി   
                          സിന്ധു .കെ
  == പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==                                   
  == പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==                                   



11:20, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മുക്കത്തുംകടവ്
വിലാസം
മണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201717503




== ചരിത്രം ==നല്‍കിയ പിന്തുണ പ്രത്യേകം സ്മരണീയമാണ്. 1958ല്‍ ഈ സ്ഥാപനം ഒരു ലോവര്‍പ്രൈമറി വിദ്യാലയമായി അംഗീകരിക്കപ്പെട്ടു. അതോടൊപ്പം പഴയ പഞ്ചായത്തു കെട്ടിത്തിലേക്ക് സ്ഥാപനത്തിന്‍െ പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. ഈ വിദ്യാലയത്തന്‍റെ വളര്‍ച്ചയിലെ മറ്റൊരു നാഴികക്കല്ലായി ഇതിനെ കാണാവുന്നതാണ്. രണ്ടു വര്‍ഷം പിന്നിട്ട് 1960 ആയപ്പോഴേക്കും സ്കൂളിന്ന സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടായി. ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെ മനോഹാരിത നിറഞ്ഞുനില്‍ക്കുന്ന പുള്ളിശ്ശേരിക്കുന്നിലേക്ക് സ്ഥാപനം മാറ്റി സ്ഥാപിച്ചു. പിലാക്കാട്ട് ഗോപാലന്‍ എന്ന മഹദ് വ്യക്തി സംഭാവന ചെയ്ത 68 സെന്റ് സ്ഥലം മലമുകളില്‍ ഇതിനായി ഉപയോഗപ്പെടുത്തി. ശ്രീ രാമചന്ദ്രന്‍ മാസ്റ്ററായിരുന്നു ഈ കാലഘട്ടത്തില്‍ ഹെഡ്മാസ്റ്ററുടെ ചുമതല നിര്‍വ്വഹിച്ചിരുന്നത്. നൂറുകണക്കിനു വിദ്യാര്‍ത്ഥികളാണ് ആദ്യ കാലത്ത് ഇവിടെ പഠിച്ചിരുന്നത്. കാലപ്രവാഹത്തില്‍ ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമമായ കുറവുര്ഖപ്പെടുത്തി വന്നു. ദൂരെയുള്ള വിദ്യാലയ> സ&ി

ങ്ങളിലേക്ക് വാഹനസൗകര്യം വന്നതോടെ ആളുകള്‍ ഈ വിദ്യാലയത്തെ കൈയൊഴിയാന്‍ തുടങ്ങി. പുള്ളിശ്ശേരിക്കുന്നിന്‍റെ ഔന്നത്യത്തോടൊപ്പം സ്കൂളിന്റെ യശസ്സും കുറഞ്ഞുവന്നു. കുന്നിനെ കീറിമുറിച്ച് സ്കൂളിനുസമീപത്തുകൂടെ ഒരു റോഡുണ്ടായെങ്കിലും അതും സ്കൂളിനു ഗുണം ചെയ്തില്ല. ഒരു കാലത്ത് നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഈ സ്ഥാപനത്തലിപ്പോള്‍ വെറും പത്തു കുട്ടികളാണ് പഠിക്കുന്നത്. ........


== ഭൗതികസൗകര്യങ്ങള്‍ ==ഇവിടെ നാലു ക്ലാസ്സ്മുറികളും പൂര്‍ണ്ണ സജ്ജമല്ലാത്ത ഒരടുക്കളയുമുണ്ട്. പഞ്ചായത്ത് കിണര്‍ ഉപയോഗിച്ചാണ് സ്കൂളിലേക്കാവശ്യമായ വെള്ളം എടുക്കുന്നത്. കൂടാതെ രണ്ട് കക്കൂസുകളും ഒരു മൂത്രപ്പുരയുമുണ്ട്. ആവശ്യത്തിന് ബഞ്ചും ഡസ്കും അലമാരകളുമുണ്ട്. രണ്ട് കമ്പ്യൂട്ടറുകളുണ്ടെങ്കിലും ഒന്നേ കൃത്യമായി ഉപയഗിക്കാന്‍ സാധിക്കുന്നുള്ളു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിന് കളിയുപകരണങ്ങള്‍ ഉണ്ടെങ്കിലും നല്ല നിരപ്പായ ഒരു ഗ്രൗണ്ടിന്റെ അഭാവമുണ്ട്. സ്കൂളിന് ഒരു ചുറ്റുമതില്‍ ഇല്ല. ആവശ്യത്തിന് ലൈബ്രറി പുസ്തകങ്ങള്‍ ഉണ്ടെങ്കിലും അവ സൂക്ഷിക്കുന്നതിനാവശ്യമായ അലമാരകള്‍ ഇല്ല. സ്കൂളിന് പ്രത്യേകം ഓഫീസ് മുറിയില്ല.



മുന്‍ സാരഥികള്‍:

മാനേജ്‌മെന്റ്

==അധ്യാപകര്‍ ==രാജന്‍ പുനത്തിക്കണ്ടിയില്‍

                          സുരേഷ് കുമാര്‍ എം. സി 
                          മത്തായി എന്‍ .ടി  
                          സിന്ധു .കെ
== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ==                                  

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ചിത്രങ്ങള്‍

വഴികാട്ടി