"ജി എൽ പി എസ് മണിമരുതുംചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.LPS Manimaruthumchal}}
{{prettyurl|Govt.LPS Manimaruthumchal}}{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= മണിമരുതുംചാൽ
| വിദ്യാഭ്യാസ ജില്ല=കോതമംഗലം
| വിദ്യാഭ്യാസ ജില്ല=കോതമംഗലം
| റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 27340
| സ്കൂൾ കോഡ്= 27340
| സ്ഥാപിതവർഷം=
| സ്ഥാപിതവർഷം= 1980
| സ്കൂൾ വിലാസം= പി.ഒ, <br/>
| സ്കൂൾ വിലാസം= നേര്യമംഗലം പി.ഒ,
| പിൻ കോഡ്=686693
| പിൻ കോഡ്=686693
| സ്കൂൾ ഫോൺ=  9947734930
| സ്കൂൾ ഫോൺ=  9446813776
| സ്കൂൾ ഇമെയിൽ=  glpsm80@gmail.com
| സ്കൂൾ ഇമെയിൽ=  glpsm80@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 19: വരി 19:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  15
| ആൺകുട്ടികളുടെ എണ്ണം=  11
| പെൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 17
| വിദ്യാർത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=  28
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 3   
| പ്രധാന അദ്ധ്യാപകൻ=  JOSEPH KU          
| പ്രധാന അദ്ധ്യാപകൻ=  SUNNY P V          
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=അനീഷ് തങ്കപ്പൻ            
| സ്കൂൾ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 27340-1.png|
}}
}}
................................
................................
== ആമുഖം ==
വശ്യ മനോഹരിയായ പെരിയാർ നദിയുടെ തീരത്ത്  നേര്യമംഗലം ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി നേര്യമംഗലം ആവോലി ചാൽ റൂട്ടിൽ  മണിമരുതുംചാൽ എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. ആവോലിച്ചാൽ, അംബേദ്കർ കോളനി, സെറ്റിൽമെന്റ് കോളനി എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ കൂടുതലായും പഠിക്കുന്നത്.
== ചരിത്രം ==
== ചരിത്രം ==
1980 ൽ ഒറ്റമുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. റവന്യൂ പുറമ്പോക്കിൽ താമസിച്ചിരുന്നവരെ കുടിയിറക്കിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത്. 1985 ൽ  സർക്കാർ അനുവദിച്ച ഒരു ലക്ഷം രൂപ കൊണ്ട് പുതിയ 4 മുറി കെട്ടിടം കൂടി നിർമിച്ചു. ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ശ്രീ ചെല്ലപ്പൻ സർ ആയിരുന്നു. അന്ന് ഒരു അധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചാർജ്ജ് എടുത്ത ശ്രീ ബാലൻ സർ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 56: വരി 62:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* നേരിയമംഗലം കെ എസ് ആർ ടി സി ബസ് സ്റ്റോപ്പിൽ നിന്നും 2.7 കിലോമീറ്റർ അകലം.
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:10.06381,76.75554 |zoom=18}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

22:29, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് മണിമരുതുംചാൽ
വിലാസം
മണിമരുതുംചാൽ

നേര്യമംഗലം പി.ഒ,
,
686693
സ്ഥാപിതം1980
വിവരങ്ങൾ
ഫോൺ9446813776
ഇമെയിൽglpsm80@gmail.com
കോഡുകൾ
സ്കൂൾ കോഡ്27340 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSUNNY P V
അവസാനം തിരുത്തിയത്
04-02-2024Razeenapz

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ആമുഖം

വശ്യ മനോഹരിയായ പെരിയാർ നദിയുടെ തീരത്ത്  നേര്യമംഗലം ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി നേര്യമംഗലം ആവോലി ചാൽ റൂട്ടിൽ മണിമരുതുംചാൽ എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്നും അല്പം ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മികച്ച പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നു. ആവോലിച്ചാൽ, അംബേദ്കർ കോളനി, സെറ്റിൽമെന്റ് കോളനി എന്നിവിടങ്ങളിലെ കുട്ടികളാണ് ഇവിടെ കൂടുതലായും പഠിക്കുന്നത്.

ചരിത്രം

1980 ൽ ഒറ്റമുറി കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. റവന്യൂ പുറമ്പോക്കിൽ താമസിച്ചിരുന്നവരെ കുടിയിറക്കിയാണ് സ്കൂളിന് സ്ഥലം കണ്ടെത്തിയത്. 1985 ൽ സർക്കാർ അനുവദിച്ച ഒരു ലക്ഷം രൂപ കൊണ്ട് പുതിയ 4 മുറി കെട്ടിടം കൂടി നിർമിച്ചു. ആദ്യത്തെ ടീച്ചർ ഇൻ ചാർജ് ശ്രീ ചെല്ലപ്പൻ സർ ആയിരുന്നു. അന്ന് ഒരു അധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചാർജ്ജ് എടുത്ത ശ്രീ ബാലൻ സർ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നേരിയമംഗലം കെ എസ് ആർ ടി സി ബസ് സ്റ്റോപ്പിൽ നിന്നും 2.7 കിലോമീറ്റർ അകലം.

{{#multimaps:10.06381,76.75554 |zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മണിമരുതുംചാൽ&oldid=2081952" എന്ന താളിൽനിന്ന് ശേഖരിച്ചത്