"ജി എൽ പി എസ് പെരിന്തട്ട സൗത്ത്/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  അകന്നിരിക്കാം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നിട്
പകരുന്നൊരു രോഗമാണിത്
ജാഗ്രതയോടെ നിൽക്കൂ നിങ്ങൾ
കൈകൾ കഴുകാം നന്നായി
നിയമം പാലിക്കൂ എല്ലാരും
പുറത്തിറങ്ങും നേരത്ത്
മാസ്ക് ധരിക്കൂ എല്ലാരും
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചിടാം
കൊറോണക്കാലം ഇനിയെന്നും
ഓർമകാലം ആയിടാം


</poem> </center>
{{BoxBottom1
| പേര്= ആര്യ നന്ദ.കെ.വി
| ക്ലാസ്സ്=  മൂന്നാം  തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി എൽ പി എസ് പെരിന്തട്ട സൗത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13927
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=MT_1227|തരം=കവിത}}

17:06, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം