ജി എൽ പി എസ് പൂനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പൂനൂർ
വിലാസം
പൂനൂ൪

..ഉ‍​ണ്ണികുുളം​‍‍..............
,
...673574..........
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ..0496 2645040.......................
ഇമെയിൽglpspnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്47530 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. ആശ
അവസാനം തിരുത്തിയത്
05-01-202247029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ഉ‍​ണ്ണികുുളം​‍‍ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലെ കേളോത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,ബാല‍ുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സ്ഥാപിതമായി.

ചരിത്രം

1928 ൽ പൂനൂ൪ ബോർഡ് ഹിന്ദു സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1ാം ക്ലാസ്സിന് അംഗികാരം ലഭിച്ചത് 1930 ൽ ആണ് . കേരള സംസഥാന രൂപീകരണത്തിന് ശേഷമാണ് പൂനൂ൪ ജി.എൽ.പി സ്കൂൾ എന്ന പേര് ലഭിച്ചത് .പൂനൂരിലെ പുര‍‍ാണ തറവാട്ടൂകാരാ‌‌‌‌‌യ കണ്ടോത്ത് കുുടംബക്കാരാണ് ഈ വിദ്യാലയം ​ആരംഭിക്കാൻ മുന്നിടു പ്രവർത്തിച്ചത്. പ്രസിദ്ധ സിനിമ സംവിധാ‍‌‌യക൯ ശ്രി.ഹരിഹരന്റെ പിതാവ് യശ: ശരീരനായ ശ്രി.എ൯.മാധവ൯ നമ്പിശനാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപക ഹെഡ്​മാസ്റ്റർ . ഇപ്പോൾ ശ്രിമതി.പി.ആശ ടീച്ച‍‍റാണ് പ്രധാനധ്യാപിക. ദീർഘകാലം വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഈ വിദ്യാലയം 2012 മാ൪ച്ച് 24 ന് പുതിയ കെട്ടിടത്തിലേക്ക് മാറി. എസ്.എസ്.എ ​​​ യും ഉ‍​ണ്ണികുുളം​‍‍ ഗ‍്രാമ പഞ്ചായത്തും അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പണി പൂർത്തിയാക്കിയത് . ശ്രി.പുരുഷ൯ കടലുണ്ടി ​എം.എൽ.എ യുടെ ​​ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി മുകളിലെ പണി പൂർത്തിയാക്കിയത് . ഉ‍​ണ്ണികുുളം​‍‍ ഗ‍്രാമ പഞ്ചായത്തിൽ ചെട്ട , പെരിങളം വയൽ , കരിങ്കാളിമ്മൽ, എസ്റ്റേറ്റ് മുക്ക് ,ചിറക്കൽ , വള്ളിൽ വയൽ, പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. പി.ടി.എ. യുടെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ ​ഈ വിദ്യാലയം നല്ല നിലയി‌ൽ മുന്നോട്ടു പോകുുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ആശ. പി , (HM)

പ്രീത .ഒ. എം,

ഉഷ. കെ,

പ്രഭ . പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

കാർഷിക ക്ലബ്‌

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4373011,75.8945291|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൂനൂർ&oldid=1186676" എന്ന താളിൽനിന്ന് ശേഖരിച്ചത്