"ജി എൽ പി എസ് പാക്കം/മണ്ണെഴുത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:153201.jpg|ലഘുചിത്രം|പകരം=|<gallery>
പ്രമാണം:15320 8.jpg
പ്രമാണം:15320 7.jpg
പ്രമാണം:15320 6.jpg
പ്രമാണം:15320 .jpg
പ്രമാണം:153203.jpg
പ്രമാണം:153201.jpg
</gallery>|73x73ബിന്ദു]]
[[പ്രമാണം:153203.jpg|ലഘുചിത്രം]]
[[പ്രമാണം:15320 .jpg|ലഘുചിത്രം]]
[[പ്രമാണം:15320 8.jpg|ലഘുചിത്രം]]
[[പ്രമാണം:15320 7.jpg|ലഘുചിത്രം]]
[[പ്രമാണം:15320 6.jpg|ലഘുചിത്രം]]
'''ബ്രെയിൻ ചാനെലിസിങ്''' ലക്ഷ്യമാക്കി സ്കൂളിൽ നടത്തുന്ന ഒരു പരിപാടിയാണ് മണ്ണെഴുത്തു.കൂടാതെ മണ്ണുമായുള്ള ബന്ധം സ്നേഹം ഇത് വളർത്താനും ഈ പ്രവർത്തനം സഹായിക്കുന്നു. കുട്ടികളിലെ ശില്പികളെ കണ്ടെത്തി ആ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും വളർത്തികൊണ്ടുവരാനും ഇതിനെല്ലാം പുറമെ കുട്ടികളുടെ കൈവഴക്കത്തിനും ഇത് സഹായിക്കുന്നു.ഗണിതത്തിലെ മിക്ക ശേഷികളും ഉറപ്പിക്കാൻ ഈ മണ്ണെഴുത്തു ഉപകാരപ്രദമാണ്.അളവ്,തൂക്കങ്ങൾക്കായുള്ള കട്ടകൾ ഉണ്ടകൾ ഇവ നിർമ്മിക്കുന്നു.വീട് നിർമ്മാണത്തിനായുള്ള കട്ടപിടിച്ചു കളിവീട് നിർമ്മിക്കുന്നു.ഇതിലൂടെ തറകെട്ടൽ,അളവെടുക്കൽ,ചതുഷ്ക്രിയകൾ,എല്ലാം ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികളിലെത്തിക്കാം

17:47, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ബ്രെയിൻ ചാനെലിസിങ് ലക്ഷ്യമാക്കി സ്കൂളിൽ നടത്തുന്ന ഒരു പരിപാടിയാണ് മണ്ണെഴുത്തു.കൂടാതെ മണ്ണുമായുള്ള ബന്ധം സ്നേഹം ഇത് വളർത്താനും ഈ പ്രവർത്തനം സഹായിക്കുന്നു. കുട്ടികളിലെ ശില്പികളെ കണ്ടെത്തി ആ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും വളർത്തികൊണ്ടുവരാനും ഇതിനെല്ലാം പുറമെ കുട്ടികളുടെ കൈവഴക്കത്തിനും ഇത് സഹായിക്കുന്നു.ഗണിതത്തിലെ മിക്ക ശേഷികളും ഉറപ്പിക്കാൻ ഈ മണ്ണെഴുത്തു ഉപകാരപ്രദമാണ്.അളവ്,തൂക്കങ്ങൾക്കായുള്ള കട്ടകൾ ഉണ്ടകൾ ഇവ നിർമ്മിക്കുന്നു.വീട് നിർമ്മാണത്തിനായുള്ള കട്ടപിടിച്ചു കളിവീട് നിർമ്മിക്കുന്നു.ഇതിലൂടെ തറകെട്ടൽ,അളവെടുക്കൽ,ചതുഷ്ക്രിയകൾ,എല്ലാം ഈ ഒരു പ്രവർത്തനത്തിലൂടെ കുട്ടികളിലെത്തിക്കാം