ജി എൽ പി എസ് കുന്താണി

Schoolwiki സംരംഭത്തിൽ നിന്ന്
06:55, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15380 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് കുന്താണി
വിലാസം
സുൽത്താൻ ബത്തേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201715380




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ സുൽത്താൻ ബത്തേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് കുന്താണി. ഇവിടെ 44 ആണ്‍ കുട്ടികളും 43 പെണ്‍കുട്ടികളും അടക്കം ആകെ 87 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

                                     നെന്‍മേനി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കുന്താണി എന്ന സ്തലത്താണ് കുന്താണി ജി.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.പ്രീ പ്രൈമറി അടക്കം ഈ വിദ്യാലയത്തില്‍ 106വിദ്യാര്‍ഥികളും 6അധ്യാപകരും ഒരു പാര്‍ട്ട് ടൈം സ്വീപ്പറും ഒരു ആയയും ഉണ്ട്.വിദ്യാര്‍ഥികളില്‍ 40% പട്ടിക ജാതി പട്ടികവര്‍ഗത്തില്‍ പെട്ടവരാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍,ഡയറ്റ്,എസ്.എസ്.എ എന്നിവയുടെ പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ട്.പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു വിദ്യാലയമാണിത്.
                                        വിദ്യാലയങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന കുന്താണി  പ്രദേശത്ത് മറ്റത്തില്‍ ജോണ്‍ എന്നയാളുടെ സ്ഥലത്ത് ഒരു ഷേഡ്ഡില്‍ അഞ്ചാറ് കുട്ടികളുമായി കുുടിപ്പള്ളിക്കൂടം തുടങ്ങി.പി.ആര്‍ .കൃഷ്ണനായിരുന്നു അധ്യാപകന്‍.പിന്നീട് കുടുതല്‍ കുട്ടികളെത്തിയപ്പോള്‍ സോളമന്‍ മാസ്റ്റര്‍ പ്രതിഫലം പറ്റാതെ തേനുങ്കല്‍ കുഞ്ഞ് എന്നയാളുടെ വാടക കെട്ടിടത്തില്‍ അധ്യാപനം തുടര്‍ന്നു.1950ല്‍ ഈ കുടിപ്പള്ളിക്കുടത്തിന് ഗവഃഅംഗീകാരം ലഭിച്ചു.അംഗികാരം ലഭിച്ചതിനു ശേഷമുള്ള ആദ്യ പ്രധാന അധ്യാപകന്‍ സോളമന്‍ മാസ്റ്ററും ആദ്യ വിദ്യാര്‍ഥി മറ്റത്തില്‍ ജോര്‍ജും ആയിരുന്നു.കുന്താണിയില്‍ ഗവഃ അനുവദിച്ച 1.5ഏക്കര്‍ സ്ഥലത്ത് 1962ല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും കുന്താണി ഗവഃഎല്‍.പി.സ്കുള്‍ പ്രവര്‍ത്തനം ഇവിടേക്ക് മാറ്റുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ജി എൽ പി എസ് കുന്താണി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. N .K.ABRAHAM

വഴികാട്ടി

{{#multimaps:11.631409, 76.259663zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കുന്താണി&oldid=312670" എന്ന താളിൽനിന്ന് ശേഖരിച്ചത്