"ജി എൽ പി എസ് കണ്ടങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 30: വരി 30:

                 1954 ഒക്ടോബറിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ശ്രീമതി ടി..ജി.സുശീലയാണ് ഇപ്പോഴത്തെപ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനംഅനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകള് കൊയ്യുന്ന കര്മ്മരനിരതമായ പി.ടി.എയാണ് എന്നും ഈ വിദ്യാലയത്തിന്റെവിജയമന്ത്രം.ഭൂമിശാസ്ത്രപരമായി ഏറെ ദുര്ഘിടങ്ങളുള്ള ഈ വിദ്യാലയത്തിനു ഭൌതികസാഹചര്യ്ങ്ങളൊരുക്കുവാനും ഇവിടത്തെ നാട്ടുകാര്ക്ക്ന കഴിഞ്ഞിട്ടുണ്ട്.

[[പ്രമാണം:Kandamkunnu.jpg|thumb|School Embem]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:29, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് കണ്ടങ്കുന്ന്
വിലാസം
കണ്ടംകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്-
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-02-201714701

ചരിത്രം

മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ഗവ,സ്കൂളാണ് ഇത്. മൂന്ന് ഭാഗം മെരുവമ്പായി പുഴ.ശേഷിക്കുന്നിടം പ്രകൃതിദൃശ്യ വിരുന്നൊരുക്കിയ കുഞ്ഞുകുഞ്ഞു കുന്നുകളും!!കുന്നിനുമുകളിലായി മനോഹരമായവിദ്യാലയം.

               1954 ഒക്ടോബറിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ശ്രീമതി ടി..ജി.സുശീലയാണ് ഇപ്പോഴത്തെപ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനംഅനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകള് കൊയ്യുന്ന കര്മ്മരനിരതമായ പി.ടി.എയാണ് എന്നും ഈ വിദ്യാലയത്തിന്റെവിജയമന്ത്രം.ഭൂമിശാസ്ത്രപരമായി ഏറെ ദുര്ഘിടങ്ങളുള്ള ഈ വിദ്യാലയത്തിനു ഭൌതികസാഹചര്യ്ങ്ങളൊരുക്കുവാനും ഇവിടത്തെ നാട്ടുകാര്ക്ക്ന കഴിഞ്ഞിട്ടുണ്ട്.
School Embem

ഭൗതികസൗകര്യങ്ങള്‍

കട്ടികൂട്ടിയ എഴുത്ത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

      Opperation Blackboard,SSA,ശിശുവികസനവകുപ്പ്,ഗ്രാമപ്പഞ്ചായത്ത് എന്നിവ വഴി ലഭ്യമായ 2000-ഓളംപുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിലുണ്ട്.കുട്ടികളും പൂര്വ്വകവിദ്യാര്ത്ഥി്കളും നാട്ടുകാരും ലൈബ്രറിഉപയോഗിക്കുന്നു.അദ്ധ്യയന ദിവസങ്ങളിലും വേനലവധിക്കാലത്തും ലൈബ്രറി വിതരണമുണ്ട്.
      വിദ്യാലയവികസനസമിതി,മാതൃസമിതി,പൂന്തോട്ടസംരക്ഷണസമിതി,,ക്ലാസ് പി.ടി.എ എന്നിവവിദ്യാലയത്തിന്റെ സമഗ്രവികസനപ്രവര്ത്ത്നങ്ങളുടെ താങ്ങും തണലുമായി വര്ത്തിിക്കുന്നു.സ്കൂളിനുമുന്നിലുള്ള മനോഹരമായ പൂന്തോട്ടം,ഔഷധത്തോട്ടം,വാഴത്തോട്ടം,പക്ഷിക്കുളം ഇവ 

സംരക്ഷിക്കുന്നതിലും നാട്ടുകാര് ജാഗരൂകരാണ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കണ്ടങ്കുന്ന്&oldid=344804" എന്ന താളിൽനിന്ന് ശേഖരിച്ചത്