"ജി എൽ പി എസ് കണ്ടങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| ഉപ ജില്ല= മട്ടന്നൂര്‍ | | ഉപ ജില്ല= മട്ടന്നൂര്‍ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= എല്‍.പി | | പഠന വിഭാഗങ്ങള്‍1= എല്‍.പി |
15:56, 27 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി എസ് കണ്ടങ്കുന്ന് | |
---|---|
വിലാസം | |
കണ്ടംകുന്ന് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍- |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-02-2017 | 14701 |
ചരിത്രം
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ഗവ,സ്കൂളാണ് ഇത്. മൂന്ന് ഭാഗം മെരുവമ്പായി പുഴ.ശേഷിക്കുന്നിടം പ്രകൃതിദൃശ്യ വിരുന്നൊരുക്കിയ കുഞ്ഞുകുഞ്ഞു കുന്നുകളും!!കുന്നിനുമുകളിലായി മനോഹരമായവിദ്യാലയം.
1954 ഒക്ടോബറിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.ശ്രീമതി ടി..ജി.സുശീലയാണ് ഇപ്പോഴത്തെപ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനംഅനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകള് കൊയ്യുന്ന കര്മ്മരനിരതമായ പി.ടി.എയാണ് എന്നും ഈ വിദ്യാലയത്തിന്റെവിജയമന്ത്രം.ഭൂമിശാസ്ത്രപരമായി ഏറെ ദുര്ഘിടങ്ങളുള്ള ഈ വിദ്യാലയത്തിനു ഭൌതികസാഹചര്യ്ങ്ങളൊരുക്കുവാനും ഇവിടത്തെ നാട്ടുകാര്ക്ക്ന കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്
കട്ടികൂട്ടിയ എഴുത്ത്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
Opperation Blackboard,SSA,ശിശുവികസനവകുപ്പ്,ഗ്രാമപ്പഞ്ചായത്ത് എന്നിവ വഴി ലഭ്യമായ 2000-ഓളംപുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിലുണ്ട്.കുട്ടികളും പൂര്വ്വകവിദ്യാര്ത്ഥി്കളും നാട്ടുകാരും ലൈബ്രറിഉപയോഗിക്കുന്നു.അദ്ധ്യയന ദിവസങ്ങളിലും വേനലവധിക്കാലത്തും ലൈബ്രറി വിതരണമുണ്ട്. വിദ്യാലയവികസനസമിതി,മാതൃസമിതി,പൂന്തോട്ടസംരക്ഷണസമിതി,,ക്ലാസ് പി.ടി.എ എന്നിവവിദ്യാലയത്തിന്റെ സമഗ്രവികസനപ്രവര്ത്ത്നങ്ങളുടെ താങ്ങും തണലുമായി വര്ത്തിിക്കുന്നു.സ്കൂളിനുമുന്നിലുള്ള മനോഹരമായ പൂന്തോട്ടം,ഔഷധത്തോട്ടം,വാഴത്തോട്ടം,പക്ഷിക്കുളം ഇവ
സംരക്ഷിക്കുന്നതിലും നാട്ടുകാര്‍ ജാഗരൂകരാണ്