ജി എൽ പി എസ് അച്ചൂരാനം

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി എസ് അച്ചൂരാനം
വിലാസം
പൊഴുതന

പൊഴുതനപി.ഒ,
വയനാട്
,
673575
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04936255878
ഇമെയിൽglpsachooranam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15234 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമള കെ
അവസാനം തിരുത്തിയത്
09-03-201915234


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ ഉപജില്ലയിൽ പൊഴുതന എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് അച്ചൂരാനം . ഇവിടെ 125 ആൺ കുട്ടികളും 105 പെൺകുട്ടികളും അടക്കം 186 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിഭാഗവും പിടിഎ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.പ്രീ പ്രൈമറിയിൽ 104 കുട്ടികൾ ഉണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

- 0.23ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 12 ക്ലാസ്സ് മുറികളുണ്ട്.പാചകശാല,ശുചി മുറികൾ,കിണർ, അസംബ്ലി പന്തൽ, കംപ്യുട്ടർ സാമഗ്രികൾ, ലൈബ്രറി, ശുചിത്വപൂർണമായ പരിസരം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

 കെ ജെ ജോസഫ്‌ 
എം ജോൺ 
ടി കെ ചെല്ലമ്മ 
ടി ജി ജേക്കബ്ബ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.598684, 76.011186 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അച്ചൂരാനം&oldid=625867" എന്ന താളിൽനിന്ന് ശേഖരിച്ചത്