ജി എച്ച് എസ് മണത്തല/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ് രൂപീകരിച്ചപ്പോൾ തന്നെ ഞങ്ങളുടെ സ്കൂളിലും പ്രവർത്തനമാരംഭിച്ചു. ഹൈ ടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക പരിജ്ഞാനമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ലിറ്റിൽ കൈറ്റ്സ് .

ഉള്ളടക്കം

1. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
2. പ്രവർത്തനങ്ങൾ


ഡിജിറ്റൽ മാഗസിൻ 2019



24066 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 24066
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 20
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശൂർ
ഉപജില്ല ചാവക്കാട്
ലീഡർ നിലാകൃഷ്ണ കെ കെ
ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഫിർദൗസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രത്നകുമാരി ടി ബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ജോഷി എൻ ഡി
04/ 02/ 2019 ന് 24066
ഈ താളിൽ അവസാനമായി മാറ്റം വരുത്തി