ജി എച്ച് എസ് എസ് പ്രാപ്പൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വര്‍ഷം (2010 മാര്‍ച്ച് )
എസ്.എസ്.എല്‍.സി/ഹയര്‍സെക്കന്ററീ(കൊമേഴ്സ്) വിഭാഗം 100% വിജയം.

ജി എച്ച് എസ് എസ് പ്രാപ്പൊയിൽ
വിലാസം
പ്രാപ്പൊയില്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല''കണ്ണൂര്‍''
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-09-2010Satheesan


കണ്ണൂര്‍ ജില്ലയിലെ പ്രധാന വിദ്യാലയം.

ചരിത്രം

ഇതു ചെറൂപുഴ പഞ്ചായതിലെ പ്രാപ്പൊയില്‍ ആണ്.1952 -ല്‍ പ്രാപ്പൊയില്‍ പ്രദേശ്തിലെ കുട്ടികളൂടേ വിദ്യാഭ്യാസാവശ്യതിനു ശ്രീ കെ. വി.രാഘവന്‍ ഗുരു 38 കുട്ടികളൂമായി വയനാട്ടു കുലവന്‍ ക്ഷേത്രക്കമ്മറ്റിയുടെ കീഴില്‍ തുടങി.1975 ല്‍ ഹൈസ്കൂളായി ഉയര്‍തി.

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുണ്ട്.പതിനഞ്ച് കമ്പ്യൂട്ടറുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവര്‍മെന്റ് സ്കൂള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി.എം.രാഘവന്‍,എം.വി.ഗോവിന്ദന്‍നായര്‍,സി.എം.രാഘവന്‍നായര്‍,എ.എം.നാരായണന്‍നമ്പീശന്‍,റ്റി.ഡീ.ശോശാമ്മ,അച്ചാമ്മ.കെ.വി,ശാരദാകുമാരി,കെ.രമണീഅമ്മ,ബി.രാധാഭായ്അമ്മ,എ.എക്സ്.വല്‍സ,വി.വി.കുഞ്ഞിക്രഷ്ണ്‍ന്‍,പി.രാജന്‍, കെശ്രീധരന്‍,ജോയ്തോമസ്,കെ.കെ.നാരായണന്‍,സവിത.എം.പി,എ.മൂസ,ടീ.വി.ഭാസ്കരന്‍, കെ.ദാമോദരന്‍,കെ.ജി.ഓമന,ആനിക്കുട്ടി,വിജയകുമാര്‍ പി,അബ്ദുല്‍ കരീം.എം,കെ.ഭാസ്കരന്‍‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.40573" lon="75.437622" zoom="10" width="350" height="350" selector="no" controls="none">12.24876, 75.393677, GHSS Prapoil</googlemap>