"ജി എച്ച് എസ് എസ് കടന്നപ്പള്ളി/അക്ഷരവൃക്ഷം/കാവലാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്.
അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്.
മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്...........
മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്...........
{{BoxBottom1
| പേര്= VIDHUPRIYA
| ക്ലാസ്സ്= 9B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  GHSS KADANNAPPALLY      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13085
| ഉപജില്ല=  MADAYI    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  KANNUR
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:53, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാവലാൾ
കീ.... കീ...." ആരെടാഅത്?ലോക്ക്ഡൗൺ കാലത്ത് ഇങ്ങനെ ട്രിപ്പിൾ കയറ്റി എങ്ങോ - ട്ടാഡാ ?"
        " സാറേ...ഞങ്ങള്... മെഡിക്കൽ ഷോപ്പിൽ പോകുവായിരുന്നു."
    " അതിനെന്തിനാടാമൂന്നുപേര്? ഒരാൾ

പോയാൽ മരുന്നു കിട്ടില്ലേ?അതിരിക്കട്ടെ മരുന്നിൻറെ ലിസ്റ്റ് എന്തിയേ?

      " സാറേ അത്.... ലിസ്റ്റ് എടുക്കാൻ
മറന്നു "
           "ഇതുമാതിരി എത്ര എണ്ണത്തിനെ
കണ്ടതാഡാഞാൻ. ലിസ്റ്റില്ലാതെയാണോ
മരുന്ന് വാങ്ങാൻ പോകുന്നത്? ലോക്ക് ഡൗണിന് കറങ്ങാൻ ഇറങ്ങിയതാ  മൂന്നും.
 കോൺസ്റ്റബിൾ ,ഇവമ്മാരെ പിടിച്ച് 
ക്വാറന്റൈനിൽ കിടത്ത് . കൊണ്ടു പോ"
            " ശരിസാർ"
  " അയ്യോ സാറെ ഞങ്ങളെ വിട്ടയക്കണേ

.... ഭഗവാനേ.... ഈ കാലമാടൻ തുലഞ്ഞ് പോകും."

          "എടാ.... ഇങ്ങു വന്നേ. ഞങ്ങളേ രാവും പകലും ഈ പൊരിവെയിലത്തി -
വിടെ നിൽക്കുന്നതെ... നിന്നെയൊക്കെ സംരക്ഷിക്കാനാണെടാ പോത്തെ. എന്നിട്ട്

ഉള്ള ചീത്ത മുഴുവൻ പോലീസിന്. നിന- ക്കൊന്നും അറിയില്ല ഞങ്ങളുടെ സ്ഥിതി. ഞാനെന്റെ വീട്ടിപ്പോയിട്ട് 6 ദിവസമായി. അറിയാമോ?... "

        അവൻ തല താഴ്ത്തി തിരിച്ചുപോയി.

ട്ർണീം .... ട്ർണീം ....മൊബൈൽ ഫോൺ പോക്കറ്റിൽ കിടന്നൊച്ച വയ്ക്കുകയാണ്.

   "ഹലോ...."

"ആ ഹലോ അച്ഛാ.... അച്ഛനെന്താ എന്നെക്കാണാൻ വരാത്തേ?ചിന്നു മോൾ- ക്ക് ബോറടിച്ചിട്ടു വയ്യ. ഒന്നു വേഗം വരണ്- ണ്ടോ? അച്ഛൻ നമ്മടെ വാവേക്കണ്ടില്ലല്ലോ? അവനൊരു കൊച്ചു സുന്ദരനാ. ഞാൻ ഇന്നലെയാ അവനെ കണ്ടത്. അച്ഛന് കാണണ്ടേ അവനെ?'... വേഗം വാ അച്ഛാ..."

       " അച്ഛൻ ഡ്യൂട്ടീലായതുകൊണ്ടല്ലേ മോളേ... അച്ഛൻ കൊറച്ചൂസം കൂടി കഴി-

ഞ്ഞിട്ട് വരാം.വരുമ്പൊ ന്റെ മോൾക്ക് ഒരു പാട് മിഠായീം കൊണ്ടു വരാം.എന്നാ ശരി ഫോൺ വെക്കട്ടേ...?"

       " ശരി അച്ഛാ"

അയാൾ ഓർത്തു.വീട് വിട്ട് പോന്നിട്ട് ആറ് ദിവസമായി.ഇതാദ്യമായാണ്, ഇത്രയും ദിവസം വീട്ടിൽ നിന്നകന്നു നിൽക്കുന്നത്. മോൾക്കാണെങ്കിൽ അച്ഛനെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല.മിനിഞ്ഞാന്നാണ് സുജാത പ്രസവിച്ചത്.ആ സമയത്ത് ഒന്ന്...........

VIDHUPRIYA
9B GHSS KADANNAPPALLY
MADAYI ഉപജില്ല
KANNUR
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ