ജി എം യു പി എസ് പൂനൂർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (GMUPS POONOOR/എന്റെ വിദ്യാലയം എന്ന താൾ GMUPS POONOOR/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്/എന്റെ വിദ്യാലയം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
  • യു .പി ക്ലാസ്സുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ വിദ്യാലയം .
  • കൊയിലാണ്ടി _എടവണ്ണ സംസ്ഥാന പാതയിൽ പൂനൂർ എന്ന സ്ഥലത്ത്  സ്‌ഥിതി ചെയ്യുന്നു .
  • ഇംഗ്ലീഷ്  - മലയാളം എന്നീ രണ്ട് മാധ്യമങ്ങളിലും അധ്യയനം നടക്കുന്നു .
    GMUPS Poonoor
GMUPS Poonoor
GMUPS Poonoor