ജി എം യു പി എസ് പൂനൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (GMUPS POONOOR/എന്റെ ഗ്രാമം എന്ന താൾ GMUPS POONOOR/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്/എന്റെ ഗ്രാമം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)

പൂനൂർ

=== ഭൂമിശാസ്‌ത്രം ===

Poonoor River
  • കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്ക് അടുത്ത് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് പൂനൂർ .
  • പൂനൂർ പുഴയുടെ തീരത്താണ് പൂനൂർ സ്ഥിതി ചെയ്യുന്നത് .
  • ഈ ഗ്രാമം ബാലുശ്ശേരി നിയമസഭാമണ്ഡലത്തിലാണ് .
  • കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആഴ്‌ചചന്തകളിലൊന്നാണ്  പൂനൂരിലെ ഞായറാഴ്‌ച  ചന്ത .
  • കൊയിലാണ്ടി - എടവണ്ണ സംസ്‌ഥാന പാത (SH -32) കടന്ന് പോകുന്നത് ഇതിലൂടെയാണ് .
    SH-32 Poonoor
Poonoor
ജി എം യു പി എസ് പൂനൂർ സ്കൂൾ മുറ്റം
മൈതാനം
തോട്

<gallery>

ജി എം യു പി എസ് പൂനൂർ സ്കൂൾ മുറ്റം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എം എൽ പി  സ്കൂൾ പൂനൂർ
  • ഗാഥ പബ്ലിക്  സ്കൂൾ  പൂനൂർ
  • ഇഷാത് പബ്ലിക് സ്കൂൾ  പൂനൂർ
  • ഗവ ഹൈയർ സെക്കൻഡറി സ്‌കൂൾ  പൂനൂർ
Poonoor River
മൈതാനം

എന്തൊക്കെ കാണാം :

  • പൂനൂർ പുഴ പൂനൂർ മാർക്കറ്റ്
  • ദേശീയ ആയുർവേദിക് ഫർമസി
  • പൂവൻ മല
  • പുതിയ പാലം