Jump to content

"ജി എം എൽ പി സ്ക്കൂൾ മടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ. എൻ. പി  
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ. എൻ. പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ
|എം.പി.ടി.എ. പ്രസിഡണ്ട്=ആരിഫ
|സ്കൂൾ ചിത്രം=Screenshot from 2022-01-19 11-15-14.png|
|സ്കൂൾ ചിത്രം=13521 3.jpg|
|size=350px
|size=350px
|caption=
|caption=
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ '''മാട്ടൂൽ''' ഗ്രാമപഞ്ചായത്തിലുള്ള '''മടക്കര''' എന്ന പ്രദേശത്തെ ഒരു സർക്കാർ വിദ്യാലയമാണ് '''ജി എം എൽ പി എസ് മടക്കര.'''നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമീണ സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒരു ദ്വീപാണ് മടക്കര .
നാടിനെ അക്ഷരവെളിച്ചം തെളിയിച്ച് അറിവിൻറെ ആദ്യാക്ഷരം പകർന്നു കൊണ്ട് 1918ൽ ഓലമേഞ്ഞ ചായ്പ്പിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി അക്ഷരങ്ങൾ മണ്ണിൽ കുറിച്ചപ്പോൾ അവിടെ പിറവിയെടുത്തത് ഒരു നാടിൻറെ സാംസ്കാരിക നക്ഷത്രമാണ്. കുപ്പുരയിൽ അബ്ദുറഹ്മാൻ എന്നവർ പ്രഥമ വിദ്യാർത്ഥിയായി തുടങ്ങിയ എഴുത്തുപുര  1925 ൽ വേലിക്കോത്ത് അഹമ്മദ് അവർകൾ സ്കൂൾ നിർമ്മിച്ച് പഠനം അവിടേക്ക് മാറ്റി. അവരുടെ കയ്യിൽ നിന്ന് അടുത്ത തലമുറക്കാരായ ടി എം വി കുടുംബത്തിന് കൈമാറുകയും ഇവർ ജമാഅത്ത് കമ്മിറ്റിക്ക് വിൽക്കുകയും ചെയ്തു. പ്രദേശവാസിയായ പത്താല ഹംസ ഹാജിയുടെ പൊതു പ്രവർത്തനത്തിനിടയിൽ ദുബൈ ഫുജൈറയിലുള്ള അറബി സ്കൂൾ കെട്ടിട പുനർനിർമാണത്തിനുള്ള പണം നൽകുകയും അത് തികയാത്തതിനാൽ നാട്ടുകാരിൽ നിന്നും പ്രവാസികളിൽ നിന്നും പണം സ്വരൂപിച്ച് നിർമ്മാണം പൂർത്തിയാക്കി. പുനർനിർമ്മിച്ച ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം 2011 കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഉദ്ഘാടനം ചെയ്തു. നിലവിൽ സ്കൂൾ ജമാഅത്ത്  കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''10 മുറികളോട് കൂടിയ സ്കൂൾ കെട്ടിടം ,7 ക്ലാസ്''' മുറികൾ ,ഓഫീസ് റൂം , 1ഹാൾ ,വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ,ശിശു സൗഹൃദ  ആകർഷണീയ '''ക്ലാസ്''' മുറികൾ ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,ഗണിത ലാബ്‌  ,സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂം, ഓരോ ക്ലാസ്സിലും ഷെൽഫുകൾ വായനാമൂലകൾ  കുട്ടികളുടെ പാർക്ക്  , പാചകപ്പുര ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ അടച്ചുറപ്പുള്ള മുറി, കിണർ , ജപ്പാൻ കുടിവെള്ളം ,വാട്ടർ പ്യൂരിഫെയ്‌ർ  ,വാഹന സൗകര്യം എന്നിവ  ഉണ്ട് .ലൈബ്രറി പുസ്തകങ്ങൾ ഓഫീസ്  റൂമിലും ക്ലാസ് മുറിയിലെ റാക്കുകളിലുമായി .ക്രമീകരിച്ചിട്ടുണ്ട് . പ്രീപ്രൈമറി ക്ലാസ്സുകളും 1 മുതൽ 5 വരെയുള്ള പ്രൈമറി ക്ലാസ്സുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആൺകുട്ടികൾക്കും പെൺപെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്ക് ,സ്റ്റാഫ് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്.സ്‌കൂളിന് മനോഹരമായ പാർക്കോടുകൂടിയ കളിസ്ഥലം ഉണ്ട് .
10 മുറികളോട് കൂടിയ സ്കൂൾ കെട്ടിടം , 7 ക്ലാസ് മുറികൾ ,ഓഫീസ് റൂം , 1 ഹാൾ ,വൈദ്യുതീകരിച്ച ക്ലാസ് മുറികൾ ,ശിശു സൗഹൃദ  ആകർഷണീയ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി ,ഗണിത ലാബ്‌  ,സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് റൂം, ഓരോ ക്ലാസ്സിലും ഷെൽഫുകൾ വായനാമൂലകൾ  കുട്ടികളുടെ പാർക്ക്  , കളിസ്ഥലം പാചകപ്പുര ,ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചുവെക്കാൻ അടച്ചുറപ്പുള്ള മുറി, കിണർ , ജപ്പാൻ കുടിവെള്ളം ,വാട്ടർ പ്യൂരിഫെയ്‌ർ  ,വാഹന സൗകര്യം എന്നിവ  ഉണ്ട് .ലൈബ്രറി പുസ്തകങ്ങൾ ഓഫീസ്  റൂമിലും ക്ലാസ് മുറിയിലെ റാക്കുകളിലുമായി ക്രമീകരിച്ചിട്ടുണ്ട് . പ്രീപ്രൈമറി ക്ലാസ്സുകളും 1 മുതൽ 5 വരെയുള്ള പ്രൈമറി ക്ലാസ്സുകളുമാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആൺകുട്ടികൾക്കും പെൺപെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്ക് ,സ്റ്റാഫ് ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 83: വരി 86:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
* പൂർണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചു വരുന്നു.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 113: വരി 118:
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:11.959514166438867, 75.30730125229668 | width=600px | zoom=15 }}
  {{#multimaps:11.959514166438867, 75.30730125229668 | width=600px | zoom=15 }}
കണ്ണൂരിൽ നിന്നും വളപട്ടണം വഴി പാപ്പിനശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക് സമീപത്തു സ്ഥിതി ചെയ്യുന്നു .<!--visbot  verified-chils->-->
കണ്ണൂർ വളപട്ടണം വഴി പാപ്പിനശ്ശേരി  ഇരിണാവ് റോഡിൽ നിന്നും മൂന്ന്‌ കിലോമീറ്റർ അകലെ മടക്കര ജുമാ പള്ളിക്ക് സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു .
 
പഴയങ്ങാടിയിൽ നിന്നും മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചു സ്കൂളിൽ എത്താം .
 
കണ്ണൂർ  അഴീക്കൽ  ഫെറി  ബോട്ട് മാർഗം മാട്ടൂൽ എത്തി ഇരിണാവ് മടക്കര റോഡിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചു  സ്കൂളിൽ എത്താം .<!--visbot  verified-chils->-->
1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1611287...1711405" എന്ന താളിൽനിന്ന് ശേഖരിച്ചത്