"ജി എം എൽ പി എസ് എരഞ്ഞിക്കോട് ‍‍/അക്ഷരവൃക്ഷം/ ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=4  എ ജി എം എൽ പി എസ് എരഞ്ഞിക്കോട്  
| സ്കൂൾ=4  എ ജി എം എൽ പി എസ് എരഞ്ഞിക്കോട്  
| സ്കൂൾ കോഡ്=18566
| സ്കൂൾ കോഡ്=18515
| ഉപജില്ല= മഞ്ചേരി       
| ഉപജില്ല= മഞ്ചേരി       
| ജില്ല=മലപ്പുറം   
| ജില്ല=മലപ്പുറം   
വരി 35: വരി 35:
| color=4
| color=4
}}
}}
{{verification|name=Santhosh Kumar| തരം=കവിത}}

11:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാൻ കൊറോണ


ഞനൊരു മഹാമാരി
അനേകായിരം ജീവനെടുത്തു ഞാൻ
ലോകത്തിൻ ഗതി മാറ്റി ഞാൻ
കേൾക്കാത്തവ കേൾപ്പിച്ചു ഞാൻ
കാണാത്തവ കാണിച്ചു ഞാൻ
ഐസൊലേഷൻ , ക്വൊറന്റൈൻ,
ലോക് ടൗൺ അങ്ങനെ പലതും
മനുഷ്യരെ വീട്ടിലിരുത്തി ഞാൻ
മുഖങ്ങളിൽ മാസ്ക് ധരിപ്പിച്ചു ഞാൻ
മനുഷ്യരെ തമ്മിലകറ്റി ഞാൻ
സോപ്പിനെ ഹാൻഡ്‌വാഷിനെ
സാനിറ്റൈസറിനെ ഭയന്നു ഞാൻ
വൃദ്ധർക്കും കുട്ടികൾക്കും എന്നെപ്പേടി
അഖില ലോകങ്ങൾക്കും എന്നെ ഭയം
ശാസ്ത്രലോകത്തിനിന്നും തല വേദന .
ഞാൻ കൊറോണ........

ഫഹ്‌മ വി സി
4 എ 4 എ ജി എം എൽ പി എസ് എരഞ്ഞിക്കോട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത