സഹായം Reading Problems? Click here


ജി എം എൽ പി എസ് എരഞ്ഞിക്കോട് ‍‍/അക്ഷരവൃക്ഷം/ ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഞാൻ കൊറോണ


ഞനൊരു മഹാമാരി
അനേകായിരം ജീവനെടുത്തു ഞാൻ
ലോകത്തിൻ ഗതി മാറ്റി ഞാൻ
കേൾക്കാത്തവ കേൾപ്പിച്ചു ഞാൻ
കാണാത്തവ കാണിച്ചു ഞാൻ
ഐസൊലേഷൻ , ക്വൊറന്റൈൻ,
ലോക് ടൗൺ അങ്ങനെ പലതും
മനുഷ്യരെ വീട്ടിലിരുത്തി ഞാൻ
മുഖങ്ങളിൽ മാസ്ക് ധരിപ്പിച്ചു ഞാൻ
മനുഷ്യരെ തമ്മിലകറ്റി ഞാൻ
സോപ്പിനെ ഹാൻഡ്‌വാഷിനെ
സാനിറ്റൈസറിനെ ഭയന്നു ഞാൻ
വൃദ്ധർക്കും കുട്ടികൾക്കും എന്നെപ്പേടി
അഖില ലോകങ്ങൾക്കും എന്നെ ഭയം
ശാസ്ത്രലോകത്തിനിന്നും തല വേദന .
ഞാൻ കൊറോണ........

ഫഹ്‌മ വി സി
4 എ 4 എ ജി എം എൽ പി എസ് എരഞ്ഞിക്കോട്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത