ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ
വിലാസം
കോഴിക്കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
20-12-2009Priya



ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിനു തെക്കുപടിഞ്ഞാറായി തീരദേശത്ത്, സാമൂഹിക പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തിലാണീ വിദ്യാലയം. ജനസാന്ദ്രതയേറിയ ഈ പ്രദേശത്തെ ഏറ്റവും വലിയ വിദ്യാകേന്ദ്രവും ഇതുതന്നെ

ചരിത്രം

കോലശ്ശേരി കുടുംബ മേല്‍നോട്ടത്തില്‍ നടത്തിയിരുന്ന എഴുത്തുപള്ളി മുനിസിപ്പാലിറ്റി ഏറ്റെടുക്കുകയും പയ്യാനക്കല്‍ മുനിസിപ്പല്‍ എല്‍. പി. സ്കൂള്‍ എന്ന പേരില്‍ ഒന്നുമുതല്‍ അഞ്ചു വരെ പഠനം ആരംഭിക്കുകയും ചെയ്തു. 1948ലെ ഒന്നാം നമ്പര്‍ അഡ്മിഷന്‍ റജിസ്റ്റ്രര്‍ പ്രകാരം കളത്തുമ്മാരത്ത് ദാസന്‍ ആണ് ആദ്യവിദ്യാര്‍ഥി. 1980- 81 ല്‍ ആണ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്.ഈ വിഭാഗത്തിലെ ചുമതലയുള്ള ആദ്യ അധ്യാപകന്‍ അബ്ദുള്ള മാസ്റ്റര്‍ ആയിരുന്നു. ആദ്യ പ്രധാനാധ്യാപകന്‍ ജേക്കബ് കുര്യന്‍ ആയിരുന്നു.1983 ല്‍ ആദ്യ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി. 1438/82/Gen edu.dt.31.05.82.എന്ന ഉത്തരവു പ്രകാരമാണ്എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങിയത്. 1997ല്‍ വി.എച്ച്.എസ്.സി.ആയി ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

85 സെന്‍റ് സ്ഥലം.നാലുകെട്ടിടങ്ങള്‍. ഐ.ടി,.ലാബ്, സ്മാര്‍ട്ട് റൂം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്.
  • റെഡ്ക്രോസ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കരിയര്‍ ഗൈഡന്‍സ് സെല്‍
  • സോപ്പ് നിര്‍മാണ യുനിറ്റ്
  • ടൂറ്സം ക്ലബ്ബ്
  • കലാവേദി

മാനേജ്മെന്റ്

സര്‍ക്കാര്‍ സ്ഥാപനം

മുന്‍ സാരഥികള്‍

  • പി. ശാന്തകുമാരി -1995-97
  • പി. ലീല -1997-98
  • എ. ശാരദ -1998-01
  • കെ.എസ്. സുകുമാരന്‍നായര്‍ -2001-02‍
  • പി.ടി. ഫാത്തിമ -2002-04
  • അബ്ദുറഹിമാന്‍ പി. -2004-05‍
  • രമാബായ് അലക്സാന്‍ഡ്രിന സഞ്ജീവന്‍ -2005-09
  • എം. സുരേഷ്കുമാര്‍ -2009-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രകാശ് പയ്യാനക്കല്‍, സിനിമാതാരം

വഴികാട്ടി