ജി. യു. പി. എസ്. പിലിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി. യു. പി. എസ്. പിലിക്കോട്
വിലാസം
 പിലിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍ഞ്ഞങ്ങാട്'
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201712545




ചരിത്രം

1928 ല്‍ എല്‍ പി സ്കൂള്‍ ആയി ആരംഭിച് 1957 ല്‍ കേരളപ്പിറവിക്ക് പിന്നാലെ യു പി വിദ്യാലയമായി ഉയര്തപെട്ട വിദ്യാലയമാണ് പിലിക്കോട് ഗവ. യു പി സ്കൂള്‍ . ഏകാധ്യാപക വിദ്യാലയമായിരുന്ന ഇവിടെ ഇന്ന് പതിനഞ്ചോളം അധ്യാപകരും മുന്നൂറ്റിഇരുപതോളം കുട്ടികളും ഉണ്ട് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഇകോ ക്ലബ്‌ , വിദ്യാരംഗം , കായിക ക്ലബ്‌ മുതലായവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു . കലോത്സവങ്ങളിലും കായിക രംഗത്തും മുന്‍ നിരയില്‍ തന്നെ എന്നും വിദ്യാലയം നില കൊള്ളുന്നു.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ദേശീയ പാതയില്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ബസ്‌ സ്റ്റോപ്പില്‍ നിന്നും നാന്നൂറ് മീറ്റര്‍ പടിഞ്ഞാറോട്ട് മാറി പടന്നയിലേക്ക് പോകുന്ന റോഡരികില്‍ സ്ഥിതിചെയ്യുന്നു .

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._പിലിക്കോട്&oldid=340832" എന്ന താളിൽനിന്ന് ശേഖരിച്ചത്